15/07/2014
സോഫ്റ്റ്‌വെയർ ഉദ്ഘാടനം ശ്രീ ശരത്ത് പി കെ നിർവഹിക്കുന്നു
എസ്.എന് .പബ്ലിക്ക് ലൈബ്രറി
മലയോരമേഖലയില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന വായനാശീലവും സംസ്ക്കാരതനിമയും പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപികരിച്ച "എസ്. എന്. പബ്ലിക്ക് ലൈബ്രറി" എന്ന പേരില്‍ ഒരു വായനശാല ആരംഭിക്കുന്ന വിവരം താങ്കളെ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. 15/07/2014 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക്ഉദയഗിരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ:സാജന്‍ കെ.ജോസഫ് അവര്‍കകള്‍ S.N.D.P ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്യുന്നവിവരം സന്തോഷപൂര്‍വം, അറിയിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
15/07/2014
സോഫ്റ്റ്‌വെയർ ഉദ്ഘാടനം ശ്രീ ശരത്ത് പി കെ നിർവഹിക്കുന്നു
15/07/2014
വെബ്സൈറ്റ് ഉദ്ഘാടനം ശ്രീ വിനോദ് ടി വി നിർവഹിക്കുന്നു
15/07/2014
ശ്രീ ഷാജി പുളിക്കല്‍( വ്യാപാര വ്യവസായി ഏകോപനസമിതി മണക്കടവ് യൂണിറ്റ് പ്രസിഡെന്റ് ) e-Library ഉദ്ഘാടനം നിർവഹിക്കുന്നു
07/07/2014
What a wonderful experience sharing with Sasidharan Sir( Dp. Manager, KFC Kannur). We all are inspired.
05/07/2014
30/06/2014
അരെങ്കിലും സ്പോര്‍ട്സ് മഗസിന്റെ വരിസംഖ്യ അടയ്ക്കാ
മോ ?