Alanallur Kalasamithi Reading Room & Library

Alanallur Kalasamithi Reading Room & Library

Share

The Cultural & Artistic Face of Alanallur

Photos from Alanallur Kalasamithi Reading Room & Library's post 14/09/2025

ഗ്രന്ഥ ശാലാ ദിനാചരണം
2025 സപ്തംബർ 14

14/09/2025
07/09/2025

ഇന്ന് ചിങ്ങമാസത്തിലെ ചതയം.

മലയാളത്തിന്റെ ഗുരു
പിറന്ന ദിവസം.

ഗുരു പകർന്ന ജ്ഞാന ബോധം,
ഗുരു ചൂണ്ടിയ ദിശാ ബോധം...

"ജാതി ഭേദം, മതദ്വേഷം,
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സംസ്ഥാനമാണിത്"
കേരളം മുന്നോട്ട്...

29/08/2025

ഓണാഘോഷം....

07/07/2025

അന്തരിച്ചു
……………
മുമ്പ് അലനല്ലൂരിൽ
കലാസമിതിക്ക് സമീപം താമസിച്ചിരുന്ന, ദീർഘകാലം കലാസമിതി ലൈബ്രേറിയനായിരുന്ന
പോറ്റൂർ രാജൻ അന്തരിച്ചു.

അന്തരിച്ച ശ്രീമതി കുഞ്ഞിമാളു അമ്മയാണ് മാതാവ്.

ഇപ്പോൾ കൊടക്കാട് ഭാഗത്ത്
താമസിക്കുന്ന ഇദ്ദേഹം
രണ്ടു ദിവസം മുൻമ്പ്
മരത്തിൽ നിന്ന് വീണ് പരിക്കുപറ്റി
ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

ആദരാഞ്ജലികൾ

Want your business to be the top-listed Government Service in Alanallur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Alanallur Kalasamithi Reading Room & Library
Alanallur
678601

Opening Hours

Monday 4pm - 6pm
Tuesday 4pm - 6pm
Wednesday 4pm - 6pm
Thursday 4pm - 6pm
Friday 2pm - 5pm
Saturday 4pm - 6pm