Yuvadhara Kannamkund FC
Yuvadhara Arts & Sports Club
Kannamkund, Alanalur
Palakkad District, Kerala
Yuvadhara Kannamkund is a local community of Arts Sports located in Kanamkund near Alanallur Palakkad dt, It was accredited by Nehru Yuvakendra of Government of India. Its mostly deals with the Game Football, We were conducting football tournament in Kannamkund Mini Stadium, and also our Team Yuvadhara Kannamkund FC is going to play outside..
30/04/2026
പായസ ചലഞ്ച്..
സഹകരിക്കുക .. നിങ്ങളുടെ ഓർഡറുകൾ മുൻകൂട്ടി വിളിച്ചു പറഞ്ഞു ഉറപ്പിക്കുക....
10/04/2026
37th Anniversary
06/04/2026
സുരേന്ദ്രൻ മാഷെ കൂടെ നിർത്തി യുവധാര ക്ലബ് കണ്ണകുണ്ട്
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും തങ്ങളുടേതായ ഒരു വിഹിതം കണ്ടെത്തുന്നവരാണ് ടീം യുവധാര
ക്ലബ്ബിലെ ഒരുപാട് കായിക താരങ്ങൾക് കഴിവ് തെളിയിക്കാൻ പ്രോത്സാഹനം നൽകിയ പ്രിയപ്പെട്ട ഗുരുനാഥനെയും ചേർത്ത് നിർത്താൻ ടീം യുവധാര സമാഹരിച്ചത് 20000 രൂപ
ഈ പുണ്യ പ്രവർത്തനത്തിന് എല്ലാ വിധ നന്മകളും ടീം യുവധാരക്ക് ഉണ്ടാവട്ടെ 🫂
18/02/2026
സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് സനൂസിനും സജീഷ് പുഞ്ചിരിക്കും കൂടാതെ സിനിമാതാരം സനൂജിനും അലനല്ലൂർ പൊലിമ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യുവധാരയുടെ സ്നേഹാദരം ക്ലബ്ബ് പ്രസിഡന്റ് സെക്രട്ടറി മറ്റ് ക്ലബ്ബ് ഭാരവാഹികൾ ചേർന്ന് നൽകി പ്രസ്തുത യോഗത്തിൽ പങ്കെടുത്ത എല്ലാ ക്ലബ്ബ് അംഗങ്ങൾക്കും ഇതിനോടൊപ്പം നന്ദി അറിയിക്കുന്നു
എന്ന് സെക്രട്ടറി
രക്‌തദാന ക്യാമ്പ് 💉 ♥️
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
Kannamkund Road
Alanallur
678601
