രുചിയും വിലയും രണ്ടും പൊളിച്ചടുക്കി! Coin Porotta + Beef Curry = ₹100 😍
Kerala Youth Dialogue
ദേശീയ ഐക്യത്തോടൊപ്പം സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ബോധവാന്മാരാക്കാനുള്ള ഒരു സംരംഭം
പത്ത് വർഷം അധ്യാപന ജീവിതത്തിനു ശേഷം...
എപ്പോഴും മനസിൽ ഉണ്ടായിരുന്ന സ്വപ്നം ഇന്നു യാഥാർത്ഥ്യമായിരിക്കുന്നു ☕
ഇതാണ് TEAOSPHERE Café —
സ്വപ്നം രുചിയായപ്പോൾ ❤️
”
20/01/2021
#ആനുകൂല്യങ്ങൾ_നേടിഎടുക്കുക
#അവകാശങ്ങളെക്കുറിച്ച്_ബോധവാൻമാരാവുക
08/01/2021
Coming Soon....
പശ്ചിമഘട്ട സംരക്ഷണം ഈ കാലഘട്ടത്തിന്റെയും, വളർന്ന വരുന്ന തലമുറയുടെയും അവകാശം.
ഒരു വ്യക്തിക്കോ, രാജ്യത്തിനോ ഒന്നും തന്നെ മറ്റ് സമുദായങ്ങളിൽ നിന്ന് മാറി ഒറ്റപെട്ട, തെറ്റായ ചിന്താഗതികൾക്കൊത്ത, പവിത്രതയും മറ്റും പറഞ്ഞ മാറി നിൽക്കാനാവില്ല. എപ്പോഴൊക്കെ അത് സംഭവിച്ചിട്ടുണ്ടോ, അപ്പോഴക്കെ അത് നാശത്തിൽ കലാശിച്ചിട്ടുണ്ട്.
-സ്വാമി വിവേകാനന്ദൻ
അവകാശബോധമുള്ള ജനതയിട്ട വേണം നാം ഓരോത്തരും ഉദ്ധരിക്കേണ്ടത്. എങ്കിലേ യഥാർത്ഥ ജനാധിപത്യം സാധ്യമാകു.
27/12/2020
നിങ്ങളുടെ അരമണിക്കൂർ നാടിന് വേണ്ടി.
യൂവാക്കളെ നിങ്ങളുടെ സാനിധ്യം അനിവാര്യമാണ്.
മറക്കേണ്ട ഇന്ന് വൈകിട്ട 7.30pm.
തിരിച്ചറിവിലൂടെ മാത്രമേ നമ്മൾക്ക് മാറ്റങ്ങൾ സൃഷ്ടിക്കാൻ ആവു. ഗ്രാമസഭയും, ഒരു തിരിച്ചറിവാണ് . പരമാധികാരം ജനങളുടെ എന്ന് ഉള്ള തിരിച്ച അറിവ്, തമ്മിത്തല്ലി നിങ്ങളെ ചൂഷണം ചെയ്യാതിരിക്കാൻ, നമ്മളെ പറഞ്ഞ പറ്റിക്കുന്ന, ഈ കാലത്തെ അടിമത്ത ചിന്തകളിൽ നിന്ന് ഉള്ള തിരിച്ചറിവ്. നമ്മൾക്ക് ഈ തിരിച്ചറിവിലൂടെ നമ്മുടെ വാർഡിനെ, ഗ്രാമത്തെ, അതിലൂടെ നമ്മുടെ നാടിന്റെയും, അവിടുത്തെ ജനങ്ങളുടെയും ആന്തരികവും ബാഹ്യവുമായ വികസനം നടപ്പിലാക്കാം.
ലിങ്ക് : https://meet.google.com/bic-kjrr-cdz
🙏🙏🙏
മനുഷ്യനാണ് ഈ ലോകത്ത് മറ്റെന്തിനേക്കാളും മൂല്യമുള്ളത്. പൈസയും മറ്റും തനിയെ വരും. നമുക്ക് ആവിശ്യം ആളുകളെയാണ്, ധനത്തെയല്ല. മനുഷ്യനാണ് എല്ലാം ഉണ്ടാക്കുന്നത്, പൈസയെന്ത് ചെയ്യാനാണ്? മനുഷ്യരാണ് നമ്മുക്ക് ആവിശ്യം, എത്ര കൂടുതൽ കിട്ടുന്നോ, അത്രെയും നല്ലത്.
-സ്വാമി വിവേകാനന്ദൻ
ഞാൻ കരുതുന്നത് ഏറ്റവും വലിയ ദേശിയ പാപം - ജനക്കൂട്ടങ്ങളെ അവഗണിക്കുന്നതാണ് അതാണ് നമ്മുടെ അധഃപതനത്തിന്റെ കാരണവും
-സ്വാമി വിവേകാനന്ദൻ
നാളെ തദ്ദേശയി ജനപ്രധിനിതികളുടെ സത്യപ്രതിജ്ഞയാണ്. പക്ഷെ ഞാൻ പറയും നാളെ വോട്ട് ചെയ്ത് വോട്ടർമാർ സത്യപ്രതിജ്ഞ ചെയ്യണം, അവർ വരുന്ന ഗ്രാമസഭയിൽ പങ്ക് എടുക്കുമെന്നും, അവർ എടുക്കുന്ന തിരുമാനങ്ങൾ ആവണം ആ വാർഡിൽ നടത്തേണ്ടതെന്നും. ഇനി അടിമകൾ ആയിട്ട് അല്ലാ, അധികാരികൾ ആയിട്ട് പൊതുജനങ്ങൾ ചിന്തിക്കണം, പ്രവർത്തിക്കണം.. 🙏🙏🙏 ഉത്തരവാദിത്തം ജനങ്ങളുടെയാണ്. അധികാരം ജനങ്ങളിലേക്ക് എന്നതാണ്.. ജനസഭകൾക്ക് പ്രാധന്യം നൽകാത്തത് കൊണ്ടും, അതിന് കുറിച്ച അറിവ് ഇല്ലാത്തത് കൊണ്ടും ഇന്ന് ചിലവർക്ക് മെമ്പർമാർ ദൈവമാണ്... ആ വ്യവസ്ഥ തിരിച്ച അറിവിലൂടെ മാറണം..
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Alappuzha
688013
