05/01/2025
ദീർഘ കാലം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിരുന്ന സ: പി കെ അബ്ദുൾ സലാം അന്തരിച്ചു.
ആദരാഞ്ജലികൾ…
Abdulsalampk
സ്ഥാപിതമായത്: മാർച്ച് 19, 1940
തിരഞ്ഞെടുപ്പ് ചിഹ്നം: മൺവെട്ടിയും മൺകോരികയും
05/01/2025
ദീർഘ കാലം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിരുന്ന സ: പി കെ അബ്ദുൾ സലാം അന്തരിച്ചു.
ആദരാഞ്ജലികൾ…
Abdulsalampk
12/12/2023
പിണറായി ഭരണത്തിന് കീഴിൽ സത്രീ സുരക്ഷ ഭീഷണിയിൽ:ഐക്യ മഹിളാ സംഘം
പിണറായി ഭരണത്തിന്റെ കീഴിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായും സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾക്കെതിരെ പോലും കേസ് എടുക്കാതെ പാർട്ടി കോടതിയും, പാർട്ടി കമ്മിറ്റികളും ഭീഷണിപ്പെടുത്തി പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും ആലപ്പുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഐക്യ മഹിള സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്ത് RSP ജില്ല സെക്രട്ടറി അഡ്വ. ആർ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഐക്യ മഹിള സംഘം ജില്ല പ്രസിഡന്റ് സുഷമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മായ ദിലീപ്, അമ്മിണി വർഗീസ്, ഇന്ദു ഗണേഷ്, സ്മിത രതീഷ്, സജിത സിദ്ധിക്ക്, സുനിത സഞ്ജീവ്, നിത്യ ഹരിദാസ്, ഷീജ, ശരണ്യ സുധീർ, നസീമ, ശ്രീദേവി, സതി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
27/11/2023
KCLU(UTUC) മാർച്ചും ധർണ്ണയും-നവംബർ 29
തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതെ ചൂഷണം ചെയ്യുന്ന പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ കേരളാ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ (UTUC) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 29-ന് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു. RSP ജില്ലാ സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ സമരം ഉദ്‌ഘാടനം ചെയ്യും. പങ്കെടുക്കേണ്ട തൊഴിലാളി സഖാക്കൾ രാവിലെ 10 മണിക്ക് കല്ലുപാലത്തിന് സമീപമുള്ള RSP ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്
RSP Kerala
06/11/2023
November 8
സ: വി പി രാമകൃഷ്ണപിള്ള ദിനം
03/11/2023
കൊച്ചി ദേവസ്വം പ്രസിഡന്റ്
ഡോ: സുദർശൻ, ഭണ്ഡാര പെട്ടി എണ്ണിയാൽ മതി;
കേരളവർമ്മയിലെ ബാലറ്റ് പെട്ടി എണ്ണണ്ട…
ഷിബു ബേബിജോൺ
#കേരളീയമല്ല_രാക്ഷസീയം
28/10/2023
𝐎𝐂𝐓 𝟑𝟏- 𝐍𝐎𝐕 𝟏
കേരളപ്പിറവി ദിനത്തിൽ 𝐑𝐒𝐏 സെക്രട്ടറിയേറ്റ് പടിക്കൽ പിണറായി ഭരണത്തിൽ “താളം തെറ്റിയ കേരളം” എന്ന പ്രധാന മുദ്രാവാക്യമുയർത്തി നടത്തുന്ന രാപ്പകൽ സമരം.
27/10/2023
𝐎𝐂𝐓 𝟑𝟏- 𝐍𝐎𝐕 𝟏
കേരളപ്പിറവി ദിനത്തിൽ 𝐑𝐒𝐏 സെക്രട്ടറിയേറ്റ് പടിക്കൽ
പിണറായി ഭരണത്തിൽ “താളം തെറ്റിയ കേരളം”
എന്ന പ്രധാന മുദ്രാവാക്യമുയർത്തി നടത്തുന്ന
രാപ്പകൽ സമരം.
RSP Kerala Shibu Baby John NK Premachandran
25/10/2023
𝐎𝐂𝐓 𝟑𝟏- 𝐍𝐎𝐕 𝟏
കേരളപ്പിറവി ദിനത്തിൽ 𝐑𝐒𝐏 സെക്രട്ടറിയേറ്റ് പടിക്കൽ
പിണറായി ഭരണത്തിൽ “താളം തെറ്റിയ കേരളം”
എന്ന പ്രധാന മുദ്രാവാക്യമുയർത്തി നടത്തുന്ന
രാപ്പകൽ സമരം.
RSP Kerala Shibu Baby John NK Premachandran