23/08/2025
SreeNarayana Library Paravoor
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SreeNarayana Library Paravoor, Library, SreeNarayana Library, North Punnapra, Alappuzha.
23/08/2025
17/08/2025
ഗ്രന്ഥശാലയിൽ ഇന്ന് നടന്ന സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിൽ നിന്നും.
രക്ത ദാന സേന വിപുലീകരണവുമായി ബന്ധപ്പെട്ട്, താഴെക്കൊടുത്തിരിക്കുന്ന Google Form Link 👇 വഴി നിങ്ങൾക്കും പങ്കാളികളാകാവുന്നതാണ്.
https://surveyheart.com/form/68a1c145bd633ca8a9ad202c
07/07/2024
വായനപക്ഷചാരണ സമാപന യോഗവും അനുമോദനവും എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുധർമ്മ ബൈജു അദ്ധ്യക്ഷയായി.താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കൈനകരി സുരേന്ദ്രൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം മഞ്ചു, അജയഘോഷ് വി എ, സൗമ്യ ആർ, അക്സ പി എസ് എന്നിവർ സംസാരിച്ചു. വിജേഷ് എൻ വി സ്വാഗതവും അശ്വരാജ് പി എ കൃതജ്ഞതയും പറഞ്ഞു. യോഗത്തിൽ വച്ച് അണ്ടർ 18 സ്റ്റേറ്റ് റഗ്ബി ടീമിൽ ഇടം നേടിയ ബാല കൈരളി അംഗം ശിവകാശി, എസ് എസ് എൽ സി പരീക്ഷ പാസായ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.
08/05/2021
Lockdown സമയത്ത് അടിയന്തര ഘട്ടത്തിൽ യാത്ര ചെയ്യണമെങ്കിൽ
യാത്ര പസ്സിനു വേണ്ടി https://pass.bsafe.kerala.gov.in/
വെബ് സൈറ്റ് സന്ദർശിക്കുക രജിസ്റ്റർ ചെയ്യുക...!
e-Curfew Pass | Kerala Police | BSafe by Cyberdome മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്....
Click here to claim your Sponsored Listing.
Location
Category
Website
Address
SreeNarayana Library, North Punnapra
Alappuzha
688004
