05/08/2023
പുതിയ നേതൃത്വം 👏🏻👏🏻👏🏻👏🏻
DYFI വയ്യാങ്കര യൂണിറ്റ് സഖാക്കൾ
05/08/2023
പുതിയ നേതൃത്വം 👏🏻👏🏻👏🏻👏🏻
27/03/2022
DYFI ശൂരനാട് ബ്ലോക്ക് സമ്മേളനം...
സമ്മേളനം Dyfi സംസ്ഥാന വൈസ് പ്രസിഡന്റ് സ :എസ്. ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു ..
ൂരനാട്_ബ്ലോക്ക്‌സമ്മേളനം
ൂരനാട്_വടക്ക്_മേഖലകമ്മറ്റി
19/10/2021
വയ്യാങ്കരയുടെ അമരക്കാരന് വിപ്ലവ അഭിവാദ്യങ്ങൾ 💪🚩🚩
13/10/2021
കോവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത്...
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഡിസിസി നിന്നും കൃത്യസമയത്ത് ചികിത്സ നൽകാതെ കോവിഡ് രോഗി മരണപ്പെട്ടു.
മുൻപും സമാനമായ മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് കോവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക പഞ്ചായത്ത് ഭരണസമിതി രാജി വെക്കുക...
DYFI
11/10/2021
ആദരാഞ്ജലികൾ 🌹🙏🏻
CPIM വയ്യാങ്കര ബ്രാഞ്ച് സമ്മേളനം 💪🚩
11/10/2021
CPIM വയ്യാങ്കര ബ്രാഞ്ച് സമ്മേളനം CPIM ജില്ലാ കമ്മറ്റി അംഗവും മുൻ PSC ചെയർമാനുമായ സഖാവ് M ഗംഗദരകുറുപ്പ് സഖാവ് ഉദ്ഘാടനം ചെയ്തു ബ്രാഞ്ച് സമ്മേളനത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കടന്നു വന്ന ആറോളം കുടുംബങ്ങൾക്ക് M ഗംഗദരകുറുപ്പ് സഖാവ് പാർട്ടി പതാക കൊടുത്തു സ്വീകരിച്ചു.
സാമൂഹിക പ്രവർത്തനത്തിൽ ചാരിറ്റി പ്രവർത്തനത്തിൽ മികവ് തെളിയിച്ച ഡോക്ടർ സുശീലൻ സഖാവ്. നാളിതുവരെ പാർട്ടിക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച വയ്യാങ്കര ബ്രാഞ്ച് മുതിർന്ന ബ്രാഞ്ച് മെമ്പർ രാമചന്ദ്രൻ സഖാവ് എന്നിവരെ CPIM LC സെക്രട്ടറി സന്തോഷ് സഖാവ് പൊന്നാടയണിയിച്ചു സ്വീകരിച്ചു 💪🚩🚩
10/09/2021
DYFI ശൂരനാട് ബ്ലോക്ക് കമ്മറ്റിയുടെ റിലേ സത്യാഗ്രഹം സമാപന ദിവസത്തെ ഉദ്ഘാടനം DYFI കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് SR അരുൺ ബാബു നിർവഹിക്കുന്നു💪🚩🚩
💪🚩
സാമൂഹിക അടുക്കളയിൽ അഴിമതി
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവണ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാതെ 19/05/2021ൽ ആരംഭിച്ച കമ്മ്യുണിറ്റി കിച്ചണിൽ വ്യാപകമായ അഴിമതിയും, സ്വചനപക്ഷപാതത്തിലും പ്രധിഷേധിച്ചുകൊണ്ട് ഇടതുപക്ഷ മെമ്പർമാർ വിയോജനകുറിപ്പ് രേഖപെടുത്തി ഇന്ന് കൂടിയ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു. സാമൂഹിക അടുക്കളകൾ ജനകീയഹോട്ടലുകൾ വഴി നടപ്പിലാക്കണമെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കേ പഞ്ചായത്ത് ഭരണസമിതി യോഗം ചേരാതെ സാമൂഹിക അടുക്കള മറ്റൊരിടത്ത് ആരംഭിച്ചു. ഇതിന്റെ പേരിൽ വ്യാപകമായ പണപിരുവും വിഭവസമാഹകരണവും നടത്തുകയും ഗവണ്മെന്റ് ഉത്തരവിൽ ഇതിന് പ്രത്യേക കണക്കുകളും രെജിസ്റ്ററും സൂക്ഷിക്കണമെന്നിരിക്കെ ഇതൊന്നുമില്ലാതെ വ്യാപകമായ അഴിമതിയും, ക്രമക്കേടും നടത്തിവരുന്നു. ഭക്ഷണ വിതരണത്തിൽപോലും സ്വന്തക്കരെയും സ്വന്തം രാഷ്ട്രീയക്കാരെയും ഉൾപ്പെടുത്തി കോവിഡ് രോഗികളെയും പാവങ്ങളെയും തഴയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുപോലെ സാമൂഹിക അടുക്കളയിലേക്ക് സുമനസ്സുകളുടെ സംഭാവനായി ലഭിച്ചിട്ടുള്ള പലവ്യഞ്ചനങ്ങളും പച്ചക്കറികളും സ്വന്തം പാർട്ടിയുടെ ലേബലിൽ കിറ്റ് വിതരണം നടപ്പിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയും, വൈകുന്നേരങ്ങളിൽ udf മെമ്പർമാരുടെയും അവരുടെ സ്വന്തക്കാരുടെ വീട്ടുകളിലേക്ക് കടത്തികൊണ്ട് പോവുകയാണ് ചെയ്യുന്നത്.
ഇതിനെതിരെ പഞ്ചായത്ത് കമ്മറ്റിയിൽ ഇടത് അംഗങ്ങൾ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുകയും മറുപടി നൽകാതെ പഞ്ചായത്ത് പ്രസിഡന്റ് ഏകാധിപത്യ നിലപാടുകളിലേക്ക് പോവുകയുണ്ടായി. നിർവഹണം നടത്തേണ്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെയാണ് കമ്മ്യുണിറ്റി കിച്ചൺ നടത്തിവരുന്നത്. ഈ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഏകാധിപത്യത്തിനെതിരെ ഇടതുപക്ഷ മെമ്പർമാർ ഇന്ന് കൂടിയ കമ്മറ്റി ബഹിഷ്കരിക്കുകയാണുണ്ടായത്.