14/04/2023
COMBO OFFER
TOTAL 8 ITEM'S IN THIS COMBO
1) APPLE WATCH SERIES 8
2) AIRPODS PRO 2 GENERATION
3) SMART KEYCHAIN
4) WIRED EARPORDS
5) BOTTLE (TEMPERATURE SENSOR)
6) OCEAN STRAP
7) NIKE STRAP
8) CABLE PROTECTOR
APPLE WATCH SERIES 8
-Watch With Same Original Packaging
-Full Screen
-Crown Working
PRO 2 GENERATION
-With ios Android Connectivity
-With Original Box And Accessories
- Same Design And Shape
Best Combo With All The Things You Need Is Now Here!
:- 3200 FREE SHIPPING
05/02/2023
പ്രിയ സഖാവെ മറക്കില്ല മരണം എത്തും നാൾവരെയും 💪🏻💪🏻💪🏻💪🏻💪🏻
27/07/2022
കുമരകം. മുഹമ്മ ബോട്ട് ദുരന്തത്തിൽ ജീവൻപൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് സ്മരണാഞ്ജലി 🙏🏾🌹
മുഹമ്മ :പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം മുഹമ്മ ബോട്ട് ദുരന്തത്തിന് ഇന്ന് 22 വയസ്. 2002 ജൂലായ് 27 ന് രാവിലെ 6.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ദുരന്തം.
മുഹമ്മയിൽ നിന്ന് രാവിലെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് കുമരകത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറു മാറി അപകടത്തിൽപ്പെട്ടത്. കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കൂട്ടത്തിൽ സ്ഥിരം യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചു. 15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിൽ അമർന്നത്. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും.