MDS jn-The holly hell

MDS jn-The holly hell

Share

its one of the most popular area in alleppey.. situvated 2km away from urban region..

Photos 01/08/2017

Please Share Missing:- ആലപ്പുഴ പൂന്തോപ്പ് വാർഡിലെ കൗൺസിലർ R. SHEEBA, ഇലക്ഷന് കഴിഞ്ഞതിനു ശേഷം പൂന്തോപ്പ് വാർഡിലേക്ക് ഇതുവരെ കണ്ടിട്ടില്ല. ആലപ്പുഴ നഗരത്തിലെ ജനസംഖ്യ കാര്യത്തിൽ 9th സ്ഥാനം അയ വാർഡ് No. 3 പൂന്തോപ്പ് വാർഡ്. വാർഡിലെ മൊത്തം ജനസംഖ്യ 4080 ആളുകൾ 1040 വീടുകളിൽ താമസിക്കുന്നു. ഒരു വീട് എടുത്തുനോക്കിയാൽ ശരാശരി 4 അഗങ്ങൾ കാണും. രണ്ട് സ്കൂൾ ഒരു പള്ളിയും ഉണ്ട് കൂടാതെ മെയിൻ റോഡിലേക്കും നാഷണൽ ഹൈവേലേക്കും പോകാൻ 4 റോഡുകൾ ഉണ്ട് ഈ റോഡിൽകുടി തന്നെ വേണം കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ. ആ റോഡുകളുടെ ഇപ്പോളത്തെ അവസ്ഥ കണ്ടു നോക്ക് പിന്നെ കുടിക്കാൻ വെള്ളം എടുക്കുന്ന പബ്ലിക് ടാപ്പ്ന്റെ പരിസരം കണ്ടാൽ വെള്ളം എടുക്കാൻ പോലും പറ്റില്ല പുതിയ റോഡ് ഒന്നും വേണ്ട ഉള്ള റോഡിന്റെ കുഴികൾ ഒന്ന് അടച്ചു തന്നാൽ മതി.
NB:- നാട്ടിൽ ഉള്ള ചെറുപ്പക്കാരെ കുറ്റം പറയാൻ വേണ്ടി മാത്രം ഒത്തുകൂടുന്ന കുടുബശ്രീലെ ചേച്ചി മാർ ഒന്ന് ഇടപെട്ടാൽ വാർഡിലെ റോഡും ടാപ്പ് ഉം റെഡി ആക്കം. നീങ്ങൾ കുറ്റം പറയുന്ന ചെറുപ്പക്കാരും കാണും കൂടെ ഞങ്ങളുടെ വാർഡിലെ കൗൺസിലർ ആരേലും കണ്ടാൽ ഞങ്ങളുടെ വാർഡിലേക്ക് ഒന്ന് ദയവായി വരൻ പറയുക. അല്ല ഈ പോസ്റ്റ് share ചെയ്തു അവരുടെ മുന്നിൽ എത്തിച്ചാൽ വലിയ ഉപകാരം.

Photos 30/01/2017

GAUDHAMA BUDHA

Arun Arun

Photos 30/01/2017
Photos 05/11/2015

Live free Die well

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Address


East Of Street Francis Assisi Church, Avalukkunnu P. O, Poonthoppe Alleppey
Alappuzha