Shihab Rasheed Alpy

Shihab Rasheed Alpy

Share

ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ, ആകാശ ലോകങ്ങളുടെ അധിപൻ നിങ്ങളോടും കരുണ കാണിക്കും �

13/03/2023

ുഞ്ചിരിക്കുന്ന_മുഖത്തിന്റെ #പിന്നിലെ_വേദനയുടെ_കഥയറിഞ്ഞാൽ #ആരും_അറിയാതെ_കരഞ്ഞ്_പോകും😭😭😭 post Date 06/03/2023
*ഇരു വൃക്കകളും പ്രവർത്തനരഹിതമായ #ബിൻഷാദ് എന്ന 12കാരൻ അറാം ക്ലാസ് വിദ്യാർത്ഥിയുടെ*
ജീവൻ നിലനിർത്തണമെങ്കിൽ *ഇരു വൃക്കകളും അടിയന്തരമായി മാറ്റിവെയ്ക്കണം* 😢.
ആലപ്പുഴ വട്ടയാൽ വാർഡിൽ ഇല്ലിക്കൽ പുരയിടത്തിൽ ബിനു എന്ന വെൽഡിങ്ങ് തൊഴിലാളിയ്ക്ക് മകന്റെ ചികിത്സക്കായി വേണ്ടത് 36 ലക്ഷത്തിൽ പരം രൂപയാണ്. ഈ തുക കണ്ടെത്തുക എന്നത് ബിനുവിനെ സംബണ്ഡിച്ച് തികച്ചും അസാധ്യമാണ്. ഈ പുഞ്ചിരി മായാതിരിക്കാൻ നാം ഒരോരുത്തരുടേയും സഹായം കൂടിയേ തീരു ...🙏🏾
കരുണയുള്ള സുമനസ്സുകൾ കനിയണം ...🙏🏾
*
*A/C No 13310100229515*
*Binu S Shereef*
*Ifsc: FDRL 0001331*

11/03/2023

ഇനിയങ്ങോട്ട് കല്യാണ അന്വേഷണം ഇങ്ങനെയൊക്കെ വേണ്ടിവരും....

Photos from Shihab Rasheed Alpy's post 11/02/2023

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അഫ്നാൻ അഫ്സൽ എന്ന എൽകെജി വിദ്യാർത്ഥിക്ക് പൂന്തോപ്പ് അമ്യത വിദ്യാലയം, SDV Boys, SDV HSS, Govt.Girls LPS എന്നി വിദ്യാലയങ്ങളുടെ കൈത്താങ്ങ് ....

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Baithul Hamd Zakaria Ward
Alappuzha
688001