Srothus

Srothus

Share

"The essence of life is to serve others and do good"
Srothus - Founded in the year 2001 with a vision to promote communal harmony and to serve the community.

06/05/2026

4 Days To Go...

മലങ്കരയുടെ താപസ ശ്രേഷ്ഠൻ പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവ തിരുമേനിയുടെ സ്മരണാർത്ഥം സ്രോതസ്സ് സിൽവർ ജുബിലിയുടെ ഭാഗമായ സംഘടിപ്പിക്കുന്ന GNOSIS മെഗാ ക്വിസ് മത്സരം.




07/04/2026

Gnosis 2026

15/02/2026

സ്രോതസ് ഫൗണ്ടർ മെമ്പറും Al Ardh Water Well Drilling Company-യുടെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കോശികുഞ്ഞിന് കൽബ ഫ്ലവർ ഷോയിൽ അദ്ദേഹം നിർവഹിച്ച സമർപ്പിത സേവനങ്ങൾക്ക് ആദരവ് നൽകി അനുമോദിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിനും സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കും സ്രോതസ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.


Photos from Srothus's post 12/02/2026

Kolo D'pardaiso
Photos Part - 4




Photos from Srothus's post 12/02/2026

Kolo D'pardaiso
Photos Part - 3





Photos from Srothus's post 12/02/2026

Kolo D'pardaiso
Photos Part - 2





Photos from Srothus's post 12/02/2026

Kolo D'pardaiso
Photos Part - 1





07/02/2026

"Kolo D Pardaiso " എന്ന പ്രോഗ്രാമിലേക്ക് നമ്മുടെ ക്ഷണം സ്വീകരിച്ച് ഇന്ന് ഷാർജ എയർപോർട്ടിൽ എത്തിച്ചേർന്ന ആദരണീയനായ വെരി. റവറൻ. ഡോക്ടർ എം. പി. ജോർജ് കോർ എപ്പിസ്കോപോസിനെ സ്രോതസ്സ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിച്ചു

07/02/2026

Kolo D'pardaiso
Christian Devotional Musical Event
At Habitat School - Ajman




07/02/2026

Srothus
Kolo D'pardaiso

Tommorow@4:00Pm
Habitat School, Al Tallah, Ajman
Entry Gate No. 6




Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Address


Alappuzha