AISF Mullackal LC

AISF Mullackal LC

Share

aisf mullackal

12/10/2022

വിദ്യാർത്ഥി സമൂഹത്തിനും ഓരോ എ ഐ എസ് എഫ് കാരനും ഒരിക്കലും മറക്കാനാവാത്ത അനശ്വര രക്തസാക്ഷിയാണ് സഖാവ് സി കെ സതീഷ് കുമാർ. ആലപ്പുഴയിലെ എസ് എൻ കോളേജ് നേതാവായിരിക്കെ വിദ്യാർത്ഥികൾ കൺസഷൻ അനുവദിക്കുന്നതിനായി എ ഐ എസ് എഫ് നടത്തിയ ഉജ്ജ്വലമായ സമര പോരാട്ടത്തിലാണ് സഖാവ് ധീര രക്തസാക്ഷിത്വം വഹിച്ചത്. അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ വിദ്യാർഥികൾക്ക് നേരെ ബസ് പാഞ്ഞെടുത്തപ്പോൾ ചതഞ്ഞത് അരഞ്ഞത് ഒരു വിപ്ലവ നക്ഷത്രം തന്നെയായിരുന്നു. ഈ വർത്തമാനകാലത്ത് വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ വരുമ്പോൾ സഖാവിനെ പോലെ വിദ്യാർത്ഥികളുടെ ഔദാര്യമല്ല അവകാശമാണ് കൺസഷൻ എന്ന് മുദ്രാവാക്യം എ ഐ എസ് എഫ് മുറുകെ പിടിക്കുന്നു.ബസ്സുകളിൽ കൺസഷൻ നൽകി പോകുന്ന ഓരോ വിദ്യാർത്ഥികളും ഒരിക്കലും സഖാവിനെയും സഖാവിൻറെ ധീര രക്തസാക്ഷിത്വം അവിസ്മരിക്കരുത്. എഐഎസ്എഫ് നടത്തിയ ഉജ്ജ്വല സമരം പോരാട്ടങ്ങളുടെ നേർക്കാഴ്ചയാണ് വിദ്യാർത്ഥികളുടെ ബസ് കൺസഷൻ. പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല വിദ്യാർത്ഥികൾക്ക് അവകാശങ്ങൾക്ക് വേണ്ടി വിദ്യാർത്ഥി പക്ഷത്ത് എന്നും എ ഐ എസ് എഫ് ഉണ്ടാവുകതന്നെ ചെയ്യും.സഖാവിൻറെ ധീര രക്തസാക്ഷിത്വത്തിന് മുമ്പിൽ റെഡ് സല്യൂട്ട്...

05/08/2022
29/07/2022

ആലപ്പുഴ ജില്ലാ സമ്മേളനം ആഗസ്റ്റ് 21,22,23,24 തീയതികളിൽ ഹരിപ്പാട് അഭിവാദ്യങ്ങളുടെ Aisf Mullackal LC

16/06/2022

AISF പ്രാദേശിക മെമ്പർഷിപ് ക്വാട്ട aisf മുല്ലയ്ക്കൽ ലോക്കൽ സെക്രട്ടറി സ: റോഷനും പാർട്ടി അസ്സി സെക്രട്ടറി ആർ വെങ്കിടേഷിൽ നിന്ന് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി സ: എ കെ അരവിന്ദ് എറ്റുവാങ്ങി....

05/06/2022

aisf മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്തിൽ നടന്ന വിദ്യാർത്ഥിമരം ക്യാമ്പയ്നിൽ തൈകൾ നട്ട് വിദ്യാർത്ഥികൾ

18/05/2022

#വർഗ്ഗീയതയ്ക്കെതിരായ #വർണ്ണങ്ങളാവുക
ംഗമാവുക
#പഠിക്കുക_പോരാടുക❤️✊️

16/05/2022

മെയ് 16
സ. സൂസൻ പി കുഞ്ഞുമോൻ അനുസ്മരണ ദിനം...

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Mullackal
Alappuzha