04/05/2026
ഹൃദയത്തോട് ചേർത്ത് നിർത്തിയ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി❤️
youth congress
04/05/2026
ഹൃദയത്തോട് ചേർത്ത് നിർത്തിയ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി❤️
*യു.ഡി.എഫ് ഭരണ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന ആരോപണം ഒരിക്കൽ കൂടി പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ.*
ആരോഗ്യമുള്ള ശാസ്താംകോട്ട, വികസിത താലൂക്ക് ഹോസ്പിറ്റൽ: ഉല്ലാസ് കോവൂരിനൊപ്പം കൈകോർക്കാം.
#ശാസ്താംകോട്ട #താലൂക്ക്_ഹോസ്പിറ്റൽ #ഉല്ലാസ്_കോവൂർ #വികസനം #ആരോഗ്യം
16/03/2026
കണക്ക് ചോദിക്കാൻ സമയമായി..
27/02/2026
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.