IYC ബീച് മണ്ഡലം കമ്മറ്റി

IYC ബീച് മണ്ഡലം കമ്മറ്റി

Share

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ബീച്ച് മണ്ഡലം കമ്മിറ്റി

28/07/2024

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബീച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു പ്രതിഷേധിച്ചു.
പ്രതിഷേധ പരിപാടി DCC ജനറൽ സെക്രട്ടറി Adv. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബീച്ച് മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ് അർജുൻ ഗോപകുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീംവെറ്റക്കാരൻ ksu ജില്ലാ വൈസ് പ്രസിഡന്റ് തൻസിൽ നൗഷാദ് ബൂത്ത് പ്രസിഡന്റ് s നൗഷാദ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി ksu ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് മുഹമ്മദ്,എബിൻ സേവിയർ,അഭിജിത്ത് തോമസ്, മുഹമ്മദ് ഷാൻ, അൽത്താഫ്, മുഹമ്മദ് ഇജാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വരുംകാലങ്ങളിൽ ഈ നിലപാട് തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് Adv.മനോജ് കുമാർപറഞ്ഞു..

10/12/2023

പ്രിയപ്പെട്ട യൂത്ത് കോൺഗ്രസിൻ്റെ സഹപ്രവർത്തകരെ,സുഹൃത്തുക്കളെ

വണ്ടാനം മെഡിക്കൽ കോളജ്
ഹോസ്പറ്റലിലെ ബ്രഡ് വിതരണം നിലച്ചതുമായി ബന്ധപ്പെട്ട് അടിയന്തരമായി പ്രധിഷേധം നടത്തേണ്ടതാണ്.
നാളെ രാവിലെ 10 മണിക്ക് എല്ലാവരും വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിന് മുന്നിൽ എത്തിച്ചേരുക.

30/10/2022

"നാളെ രാവിലെ എല്ലാ ഭാരത് യാത്രികളും ആധുനിക ഇന്ത്യൻ ഭൂമിശാസ്ത്രം സൃഷ്ടിച്ച സർദാർ പട്ടേലിനും ആധുനിക ദക്ഷിണേഷ്യൻ ഭൂമിശാസ്ത്രം സൃഷ്ടിച്ച ഇന്ദിരാഗാന്ധിക്കും പുഷ്പാഞ്ജലി അർപ്പിക്കും."
- ശ്രീ Jairam Ramesh

Indian National Congress
Bharat Jodo

#இந்திய_ஒற்றுமை_பயணம் #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം

29/10/2022

യൂത്ത് കോൺഗ്രസ് ബീച്ച് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോവിഡ് കാലത്തെ പി.പി കിറ്റ് അഴിമതിക്കെതിരെമുൻ ആരോഗ്യ മന്ത്രിയായകെ കെ ശൈലജയുടെകോലം കത്തിച്ചു പ്രതിഷേധിച്ചു
പുലയൻ വഴി ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്.സി.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാരോൺ ഷാജി അധ്യക്ഷത വഹിച്ചു. കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെപ്രസിഡന്റ് ഷിജു താഹ. കെഎസ്‌യു ഭാരവാഹിയായ.തൻസിൽ നൗഷാദ്. കോൺഗ്രസ് കുതിരപ്പന്തി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അൻസിൽ അഷ്റഫ്. പ്രിൻസി പോൾ. യാസീൻ റഫീഖ്. അർജുൻ ഗോപകുമാർ. എസ് നൗഷാദ്. നൗഷാദ് കബീർ. ബോബൻ വട്ടയാൽ. ഷിനാസ് നൗഷാദ്. എന്നിവർ പങ്കെടുത്തു

28/10/2022

തൊഴിലില്ലായ്‌മയ്‌ക്കെതിരെ ഒരു തരംഗമുണ്ട്, ഇത് വിലക്കയറ്റത്തിനെതിരെ പോരാടാനുള്ള സമയമാണ്, നമുക്ക് ഒരുമിച്ച് ചേരാം, ഇത് രാജ്യത്തെ രക്ഷിക്കാനുള്ള വേനൽക്കാലമാണ്.

#ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #ഭാരത്_ജോഡോ_യാത്ര #இந்திய_ஒற்றுமை_பயணம்

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Address


Panaparambil, Eravukad , Thiruvambadyp. O Alappuzha
Alappuzha
688002