KSU MSM College

KSU MSM College

Share

എന്നും വിദ്യാർത്ഥി പക്ഷത്... നിറത്തിന?

24/11/2023

ഇത്തവണയും യൂണിയൻ UDSF ന് . UDSF പാനലിൽ വിശ്വാസം അർപ്പിച്ച എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. കൂടെ ഉണ്ടാവും വാഗ്ദാനങ്ങൾ നിറവേറ്റികൊണ്ട്. 💙 💚

31/03/2022

Msm കോളേജിലെ തങ്ങളുടെ അധ്യാപന ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകുന്ന പ്രിൻസിപ്പൽ പ്രൊഫ: ഡോ: ഭദ്രകുമാരി. എസ്,ഡോ: ബീന.എം.കെ ( മലയാളവിഭാഗം വകുപ്പ് അദ്ധ്യക്ഷ),കോളേജ് Non Teaching സ്റ്റാഫ്‌ ആയ ഷൗബീർ.വൈ, എ.ഷംസുദ്ദീൻ എന്നിവരെ KSU MSM കോളേജ് യൂണിറ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു...

18/01/2022
25/05/2021

Photos from KSU MSM College's post 19/09/2020

ലാത്തി കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട , ആവേശത്തോടെ ഇനിയും സമരം തുടരും

29/06/2020

https://www.facebook.com/104827401189121/posts/143463037325557/

ആദ്യം ഞങ്ങൾ ഭീഷണികളുടെ വേലിക്കെട്ടുകൾ തകർത്തു അധികാരികളുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു നടക്കില്ലായെന്ന്. അതിൽ തീരുമാനമാവാതെ വന്നപ്പോൾ അധികാരത്തിന്റെ മത്തു പിടിച്ചവർക്ക് കുഴിമാടമൊരുക്കാതെ, റീത്തു വെക്കാതെ, അവരുടെ ഇരിപ്പിടം അഗ്നിക്കിരയാകാതെ ഗാന്ധിയൻ സമരങ്ങളുടെ ഒരു ശ്രേണി തന്നെയൊരുക്കി അതിൽ അവർ അടിപതറിയിരിക്കുന്നു. പോരാട്ടം അവസാനിച്ചിട്ടില്ല. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാടും....
*KSU TECHNICAL WING*

19/06/2020

വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും

ജൂണ് 19 വയനാദിനം

Photos 07/06/2020

MSM കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഓണ്ലൈൻ പഠനത്തിന് സൗകര്യം ഒരുക്കി KSU കായംകുളം ബ്ലോക് കമ്മിറ്റി... ജില്ലാ ഉപാധ്യക്ഷൻ ഷമീം ചീരമത് ഫോണ് കൈ മാറി

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Alappuzha