CIVIL Defence Thakazhy UNIT
Civil Defence measures are designed to deal with immediate emergency conditions, protect the public
13/01/2024
ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചു സന്നിധാനത്തിന്റെ വിവിധ പോയിന്റുകളിൽ സേവനം അനുഷ്‌ടിക്കുന്ന സിവിൽ & ആപ്ദമിത്ര അംഗങ്ങൾ
സുരക്ഷയ്ക്കായ് നമ്മളൊരുമിച്ചു
fire #
25/12/2023
16/12/2023
നവകേരള സദസ്സ് നെടുമുടി
10/07/2023
05/07/2023
ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ ജൂലൈ 6ന് കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
05/07/2023
Kerala Fire And Rescue Services മേധാവിയായി ഡോ. സഞ്ജീവ് കുമാർ പട്ജോഷി ഐ പി എസ് ചുമതലയേറ്റു.
21/06/2023
23/05/2023
ആദരാഞ്ജലികൾ
15/11/2022
സുരക്ഷിതമായ ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ കേരള അഗ്നിരക്ഷാസേന സജ്ജമാക്കി. ആറുഘട്ടം വരുന്ന സുരക്ഷാ പദ്ധതിക്കാണ് കേരള അഗ്നിരക്ഷാ സേന രൂപം നൽകിയിരിക്കുന്നത്. സന്നിധാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, കെ എസ് ഇ ബി, ശരംകുത്തി, മരക്കൂട്ടം, കൊപ്രാക്കളം, പാണ്ടിത്താവളം, പമ്പ, ത്രിവേണി, ശബരി ഹോട്ടല്‍, പില്‍ഗ്രിം സെന്‍റെര്‍, ഗണപതികോവില്‍, ചെറിയാനവട്ടം റോഡ്, പന്തളം രാജാ പോയിന്‍റ്, പള്ളിയറക്കാവ്, നിലയ്ക്കല്‍, പ്ലാപ്പള്ളി, പന്തളം, എരുമേലി, കാളകെട്ടി, മിനി പമ്പ, എന്നി 24 പോയിന്‍റ്കളിലായി 12 ജില്ലാ ഫയര്‍ ഓഫീസര്‍മാരും 48 സ്റ്റേഷന്‍ ഓഫീസര്‍മാരും 6 മോട്ടോര്‍ ട്രസ്പോര്‍ട്ട് സ്റ്റേഷന്‍ ഓഫീസര്‍മാരും 72 അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരും 234 സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരും 48 സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ (മെക്കാനിക്ക്) മാരും. 1008 ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരും 336 ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍മാരും, വാട്ടര്‍ ടെണ്ടര്‍, റിക്കവറി വെഹിക്കിള്‍, മള്‍ട്ടി യുട്ടിലിട്ടി വെഹിക്കിള്‍, ആംബുലന്‍സ്, മിനി വാട്ടര്‍ മിസ്റ്റ്, അഡ്വാന്‍സ് റെസ്ക്യു ടെണ്ടര്‍, ജീപ്പ്, മോട്ടോര്‍ ബൈക്ക് വിത്ത് വാട്ടര്‍ മിസ്റ്റ് വിഭാഗങ്ങളിലായി 50ഓളം വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തങ്കഅങ്കി, തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയ്ക്ക് പ്രത്യേകമായി കൂടുതല്‍ സേനയെയും വാഹനങ്ങളെയും വിന്യസിക്കും.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Thakazhy
Alappuzha
688562
