BJP Kuttanad

BJP Kuttanad

Share

ഭാരതീയ ജനതപാർട്ടി കുട്ടനാട് മണ്ഡലം

05/04/2026

🟩🟧🟧
കുട്ടനാട് NDA സ്ഥാനാർഥി ശ്രീ. സന്തോഷ്‌ ശാന്തിയെ വിജയിപ്പിക്കുക

30/03/2026

NDA കുട്ടനാട്
എടത്വ പഞ്ചായത്ത് കൺവെൻഷൻ
🟩🟧🟧
NDA സ്ഥാനാർഥി ശ്രീ. സന്തോഷ്‌ ശാന്തിയെ വിജയിപ്പിക്കുക

27/03/2026

കുട്ടനാട് നിയോജക മണ്ഡലം NDA പ്രവർത്തക യോഗം ശ്രീമതി പ്രീതി നടേശൻ ഉത്ഘാടനം ചെയ്യ്തു. NDA നിയോജക മണ്ഡലം കൺവീനർ ഡി പ്രസന്നകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ NDA സ്ഥാനാർഥി സന്തോഷ്‌ ശാന്തി അഭിസംബോധന ചെയ്തു സംസാരിച്ചു നിയോജക മണ്ഡലം ഇൻചാർജ് വിനോദ് ജി മഠത്തിൽ, BDJS ഇൻചാർജ് സുബീഷ്, മണ്ഡലം പ്രസിഡന്റ്‌ മാരായ അനിൽ കുമാർ, സി എൽ ലെജുമോൻ , BDJS മണ്ഡലം പ്രസിഡന്റ്‌ നിധിൻ മുട്ടേൽ, മഹിളാ മോർച്ച ജില്ലാ ജനിറൽ സെക്രട്ടറി അമ്പിളി ജയപ്രകാശ്, മാത്യൂസ് തെക്കെപ്പറമ്പ്, നാരായണദാസ് തുടങ്ങിയവർ സംസാരിച്ചു.

27/03/2026

കുട്ടനാട് നിയോജക മണ്ഡലം
NDA സ്ഥാനാർഥി ശ്രീ. സന്തോഷ്‌ ശാന്തിയെ വിജയിപ്പിക്കുക

27/03/2026

കുട്ടനാട് എൻ. ഡി. എ സ്ഥാനാർത്ഥി ശ്രീ സന്തോഷ് ശാന്തി പ്രസിദ്ധ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ കൈനകരി ചാവറ ഭവനിലെത്തി ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തിയെ കണ്ട് അനുഗ്രഹം തേടുന്നു. ..

27/03/2026

കുട്ടനാട് എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ശാന്തിയെ വിജയിപ്പിക്കുക

19/03/2026

കുട്ടനാട് നിയോജക മണ്ഡലം NDA സ്ഥാനർഥി ശ്രീ സന്തോഷ്‌ ശാന്തിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുള്ള റോഡ് ഷോ കിടങ്ങറയിൽ നിന്നും ആരംഭിച്ച് എടത്വയിൽ സമീപിച്ചു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ വിനോദ് ജി മഠത്തിൽ ഉത്ഘാടനം നിർവഹിച്ച റോഡ് ഷോ യിൽ കുട്ടനാട് മണ്ഡലം പ്രസിഡന്റ്‌ സി എൽ ലെജുമോൻ, തകഴി മണ്ഡലം പ്രസിഡന്റ്‌ അനിൽ കുമാർ, ലീഗൽ സെൽ ജില്ലാ കൺവീണർ അഡ്വ. സുധീപ് വി നായർ,BDJS മണ്ഡലം പ്രസിഡന്റ്‌ നിധിൻ മുട്ടേൽ,BDJS മണ്ഡലം ഇലക്ഷൻ ഇൻചാർജ് സുബീഷ്,ബിജെപി മണ്ഡലം ജനിറൽ സെക്രട്ടറി മാരായ കെ ബി ഷാജി, സുരേഷ് കുമാർ, വിജയകുമാർ, അനിൽകുമാർ എം പി, സുജാത, ഹരികൃഷ്ണൻ, ഡോക്ടർ മാത്യു ജോർജ്,ഓമനക്കുട്ടൻ എം ജെ, തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Photos from BJP Kuttanad's post 19/03/2026

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Category

Website

Address

Ramankary
Alappuzha
689595