BJP തെക്കേക്കര

BJP തെക്കേക്കര

Share

നമ്മുടെ ലക്ഷ്യം
എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി
വികസിത കേരളം.
മാറാത്തത് ഇനിയും മാറും.

11/12/2025

ഭക്തനങ്ങളെ🙏🏻,

തെക്കേക്കര ചെറുകുന്നം ചിറയിൽ ശ്രീ മോഹനനും കുടുംബംവും ചെട്ടികുളങ്ങര അമ്മയ്ക്ക് സമർപ്പിക്കുന്ന കുത്തിയോട്ട വഴിപാടിന്റെ ഭാഗമായ പന്തൽ കാൽനാട്ടു കർമ്മം 2025 ഡിസംബർ 14 ഞായർ (1201 വൃശ്ചികം 28) രാവിലെ 10.00 നും 10.40 നും മദ്ധ്യേ കുത്തിയോട്ട ആചാര്യൻ ശ്രീ. ഡി നാരായണപിള്ള തോണ്ടുതറയിൽ അദ്ദേഹത്തിന്റെ കർമ്മികത്വത്തിൽ നടത്തുന്ന വിവരം എല്ലാ സ്നേഹ നിധികളായ ഭക്തരെയും ദേവിനാമത്തിൽ അറിയിച്ചു കൊള്ളുന്നു. ഇത് ഒരു ക്ഷണമായി സ്വീകരിച്ചു ഈ കർമ്മത്തിൽ പങ്കു വഹിക്കണമേ എന്ന് ദേവി നാമത്തിൽ അറിയിച്ചു കൊള്ളുന്നു.

02/10/2025

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയാണ് വയനാടിന് സഹായം അനുവദിച്ചത്

02/10/2025

🚩🚩🚩ഇന്ന് ഭാരതത്തിൻ്റെ ഏത് കോണിലും ഒരു സ്വയംസേവകനെ കാണാം: സർകാര്യവാഹ്.🙏🙏🙏

15/08/2025

Thank you Modiji 🙏

15/08/2025

#12
പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
ഭാരതം 79 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു..🇮🇳

15/08/2025

വീണ്ടും നമ്മൾ 😂😂😂

Photos from BJP തെക്കേക്കര's post 15/08/2025

#സ്വാതന്ത്ര്യദിനം | 'സഫ' പാരമ്പര്യം തുടരുന്നു; കാവി തലപ്പാവ് തിരഞ്ഞെടുക്കുന്നു

വെള്ളിയാഴ്ച നടന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് നേതൃത്വം നൽകുന്നതിനായി പ്രധാനമന്ത്രി തുടർച്ചയായ 12-ാം വർഷവും ചരിത്രപ്രസിദ്ധമായ -ൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാവി തലപ്പാവ് ധരിച്ചു.

വർഷങ്ങളായി പ്രധാനമന്ത്രി മോദിയുടെ തലപ്പാവ് തിരഞ്ഞെടുപ്പുകൾ ഇതാ.

15/08/2025

പാക്കിസ്ഥാന്റെ ആണവ ഭീഷണിക്ക് മോദിയുടെ ചെങ്കോട്ട മറുപടി. ഉചിതമായ മറുപടി നല്കും. തിയതിയും സമയവും ഇന്ത്യൻ സൈന്യം നിശ്ചയിക്കും. നമ്മുടെ സേന കൃത്യമായ ലക്ഷ്യം നേടിയിരിക്കും-മോദി

14/08/2025

മാറാട് ഒരു വീട്ടിൽ 372 വോട്ടുകൾ

14/08/2025

ഇതും 3G

Photos from BJP തെക്കേക്കര's post 14/08/2025

കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പ്രകാരം “ആലപ്പുഴ – ഒരു ആഗോള ജല അത്ഭുതം” പദ്ധതിക്ക് ഭരണ, സാമ്പത്തിക അനുമതി ലഭിച്ചു.

ചെലവ്: ₹24.25 കോടി – ബീച്ച് ഫ്രണ്ട് വികസനം (പ്രൊമെനേഡ് നടപ്പാത, പാർക്കിംഗ്, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ്, ലാൻഡ്‌സ്‌കേപ്പിംഗ്, പരിപാടി വേദി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ, സ്‌പോർട്‌സ് കോർട്ടുകൾ, മാലിന്യ സംസ്കരണം).

സോഫ്റ്റ് ഇന്റർവെൻഷൻ: ₹4 കോടി – പൈതൃകം സംരക്ഷണം, കമ്മ്യൂണിറ്റി ഇടപെടൽ, പരിസ്ഥിതി സുസ്ഥിരത, സ്മാർട്ട് ടൂറിസം, പരിശീലനം, പ്രഥമ ശുശ്രൂഷ, മാലിന്യ സംസ്കരണം.

ആദ്യ ഗഡു അനുവദിച്ചു; പദ്ധതി 2026 മാർച്ച് 31 ന് പൂർത്തിയാകും.

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Alappuzha
690000