Kerala State Coir Corporation

Call Directions Website Contact the organization

Kerala State Coir Corporation Official page of Kerala State Coir Corporation Ltd.

 # retro
09/09/2026

# retro

ജ്ഞാനത്തിന്റെ വിത്ത് പാകി, നന്മയുടെ ഇഴകൾ നെയ്യുന്നവർ! നമ്മെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും, ലക്ഷ്യ ബോധമുള...
05/09/2026

ജ്ഞാനത്തിന്റെ വിത്ത് പാകി, നന്മയുടെ ഇഴകൾ നെയ്യുന്നവർ!

നമ്മെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും, ലക്ഷ്യ ബോധമുള്ള മനുഷ്യരായി രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത എല്ലാ പ്രിയ അധ്യാപകർക്കും ആദരവോടെ പ്രണാമം.

നൂറായിരം ഇഴകൾ ഒന്നുചേർന്ന് ശക്തമായ കയറാകുന്നതുപോലെ, ഓരോ വിദ്യാർത്ഥിയുടെയും ചിന്തകളെയും കഴിവുകളെയും ഒരുമിച്ച് കോർത്തെടുത്ത് നാടിന്റെ കരുത്താക്കി മാറ്റുന്നത് അധ്യാപകരാണ്. ജീവിതത്തിലെ എല്ലാ ഓട്ടപ്പാച്ചിലുകളിലും നമുക്ക് വഴികാട്ടിയായ പ്രിയ ഗുരുക്കന്മാർക്ക് ആശംസകൾ നേരാം.

ഏവർക്കും അധ്യാപകദിനാശംസകൾ! വിജ്ഞാനത്തിന്റെ ദീപം തെളിയിച്ച മഹാത്മാ ഡോ. എസ്. രാധാകൃഷ്ണന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം.

ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ!

Charge your body the natural way....​A great day starts with a restful night. With Coircraft Mattresses, experience the ...
01/09/2026

Charge your body the natural way....

​A great day starts with a restful night. With Coircraft Mattresses, experience the perfect balance of firmness, eco-friendly support, and deep comfort designed to help your body truly rest, recharge, and recover.
​Wake up energized and ready to take on whatever the day brings.
​

ഈ ഓണക്കാലത്ത് വീടും മനസ്സും അലങ്കരിക്കാൻ പരമ്പരാഗത കരുത്തോടെ കോയർക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കൂ. പുത്തൻ വസ്ത്രങ്ങൾ...
25/08/2026

ഈ ഓണക്കാലത്ത് വീടും മനസ്സും അലങ്കരിക്കാൻ പരമ്പരാഗത കരുത്തോടെ കോയർക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കൂ. പുത്തൻ വസ്ത്രങ്ങൾ, മനോഹരമായ കരകൗശല വസ്തുക്കൾ, പരിസ്ഥിതി സൗഹൃദ ഓണ സമ്മാനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇപ്പോൾ ലഭ്യമാണ്.

​നാടിൻ്റെ കൈവഴക്കത്തിൽ തീർത്ത ഈ ഓണസമ്മാനങ്ങൾ സ്വന്തമാക്കൂ, ഓണാഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടൂ!

ഏവർക്കും ഹൃദയപൂർവം നബിദിനാശംസകൾ......                                       സൗഹൃദങ്ങളുടെ, സഹജീവനത്തിന്റെ സന്ദേശം പരക്കട്...
25/08/2026

ഏവർക്കും ഹൃദയപൂർവം നബിദിനാശംസകൾ...... സൗഹൃദങ്ങളുടെ, സഹജീവനത്തിന്റെ സന്ദേശം പരക്കട്ടെ

ആരവം 2026 - ഓണം ട്രേഡ് ഫെയർ 🌸​പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം.....കേരള സ്...
17/08/2026

ആരവം 2026 - ഓണം ട്രേഡ് ഫെയർ 🌸

​പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം.....
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയിലേക്ക് ഏവർക്കും സ്വാഗതം.

ഇഴപിരിയാത്ത ബന്ധങ്ങൾ, തകരാത്ത ഐക്യം!ഒരു ചെറിയ നാരുപോലും ഒന്നായി നെയ്യപ്പെടുമ്പോഴാണ് ശക്തമായ കയറായി മാറുന്നത്; അത്രമേൽ ശക...
15/08/2026

ഇഴപിരിയാത്ത ബന്ധങ്ങൾ, തകരാത്ത ഐക്യം!

ഒരു ചെറിയ നാരുപോലും ഒന്നായി നെയ്യപ്പെടുമ്പോഴാണ് ശക്തമായ കയറായി മാറുന്നത്; അത്രമേൽ ശക്തമായി പിരിഞ്ഞുറച്ചതാണ് നമ്മുടെ ഐക്യവും.

സ്വപ്നങ്ങളെ കൂട്ടിച്ചേർത്ത്, ഇഴപിരിയാത്ത ആത്മബന്ധത്തോടെ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ!

#സ്വാതന്ത്ര്യദിനം #ഒരുമ #ഐക്യം

10-12 മണിക്കൂർ ലാപ്ടോപ്പിന് മുന്നിലിരുന്ന് നടുവേദനയെടുത്ത് വലയുകയാണോ...?നിങ്ങളുടെ ഉറക്കത്തിനും ബാക്ക് പെയിൻ റിലീഫിനും ഇത...
11/08/2026

10-12 മണിക്കൂർ ലാപ്ടോപ്പിന് മുന്നിലിരുന്ന് നടുവേദനയെടുത്ത് വലയുകയാണോ...?
നിങ്ങളുടെ ഉറക്കത്തിനും ബാക്ക് പെയിൻ റിലീഫിനും ഇതിലും മികച്ചൊരു ഓപ്ഷൻ വേറെയില്ല....

Whatever your favorite position, Coircraft has your back. Perfect spine support, every night...
04/08/2026

Whatever your favorite position, Coircraft has your back.
Perfect spine support, every night...

Protect today, sustain tomorrow
28/07/2026

Protect today, sustain tomorrow

Address

Alappuzha
688001

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+914772240109

Alerts

Be the first to know and let us send you an email when Kerala State Coir Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Coir Corporation:

Shortcuts

Share