DYFI കരീലക്കുളങ്ങര മേഖലാ കമ്മിറ്റി

DYFI കരീലക്കുളങ്ങര മേഖലാ കമ്മിറ്റി

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കരീലക്കുളങ്ങര മേഖലാ കമ്മിറ്റി, Political organisation, KAREELAKULANGARA, Alappuzha.

04/11/2021

സെക്കുലർ യൂത്ത് ഫെസ്റ്റ് എരുവ മേഖല കമ്മിറ്റി ഉദ്ഘാടനം CPIM ജില്ലാ കമ്മിറ്റി അംഗം സോഫിയ മെഹർ

Photos from DYFI കരീലക്കുളങ്ങര മേഖലാ കമ്മിറ്റി's post 29/10/2021

മണ്ണാഞ്ചിയിൽ CPIM കരീലക്കുളങ്ങര LC മെമ്പർ ബാബു സഖാവിന്റെ ശവസംസ്ക്കാര ചടങ്ങ് DYFIകരീലക്കുളങ്ങര മേഖലാ കമ്മിറ്റിയിലെ മാവോലിൽ യൂണിറ്റ് സഖാക്കൾ ഏറ്റെടുത്തു ചെയ്യുന്നു.

18/10/2021
Photos from CPIM Kayamkulam's post 18/10/2021
17/10/2021

കാസർഗോഡ് ,കാഞ്ഞങ്ങാട്,
മുസ്ലിം ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ
ഔഫ് അബ്ദുറഹ്മാന്റെ കുഞ്ഞിനെ കാണാൻ പോയി.

ഔഫ് കൊല്ലപ്പെടുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു.
ഈ കുഞ്ഞിക്കണ്ണുകൾക്ക് ഉപ്പയെ കാണാൻ കഴിഞ്ഞില്ല,
ഉവൈസ് അനാഥനാകില്ല.
ഡിവൈഎഫ്ഐ തണലിൽ നീ വളരും.❤️

16/10/2021

#ഞങ്ങളുണ്ട്

Photos from Adv Bipin C Babu's post 16/10/2021
Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


KAREELAKULANGARA
Alappuzha
690572