ആലപ്പുഴ സഖാക്കൾ.

ആലപ്പുഴ സഖാക്കൾ.

Share

ലാൽസലാം സഖാക്കളെ..�

11/08/2023

എന്നാ പിന്നെ വികസനം തന്നെയാവട്ടെ ചർച്ച.ധർമ്മടവും പുതുപ്പള്ളിയും
താരതമ്യം ചെയ്യാം..
ഞങ്ങൾ റെഡി

13/07/2023

ഏക സിവില്‍ കോഡിനെതിരായി സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാം. ആര്‍എസ്എസ് - ബിജെപി അജണ്ടയ്ക്ക് എതിരാണ് സിപിഐ എം സെമിനാർ. ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പങ്കെടുക്കും.

ഏക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറില്‍ ഒതുങ്ങില്ല. ഫാസിസത്തിനെതിരായ പോരാട്ടം തുടരും. കോണ്‍ഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ കോൺഗ്രസിനെ സെമിനാറില്‍ ക്ഷണിക്കില്ല.

സ. എം വി ഗോവിന്ദന്‍ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

06/07/2023

സഹജീവിയുടെ വിശപ്പ് മാറ്റാൻ ഒരു പൊതിച്ചോറുമായി ഹൃദയപൂർവ്വം അവർ ആശുപത്രികൾക്ക് പുറത്തുണ്ടെന്നത് എത്ര മനുഷ്യർക്ക് ആശ്വാസമാണ്. ആ പൊതിച്ചോർ തയ്യാറാക്കി നൽകുന്നതും രാഷ്ട്രീയ പ്രവർത്തനമായി കാണുന്ന കുടുംബങ്ങൾ. മനുഷ്യത്വത്തിന്റെയും കരുണയുടെയും രാഷ്ട്രീയം. അതാണ് ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവ്വം പദ്ധതി. അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ തയ്യാറാക്കിയ റിപ്പോർട്ട് ആ രാഷ്ട്രീയത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുകയാണ്. കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന സ്റ്റോറി. എന്റെ സഖാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ...

06/07/2023

ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ലോക വാർത്തയാക്കി 'ദി ഗാർഡിയൻ' റിപ്പോർട്ട്...

06/07/2023

ഇതിൽ കൂടുതലായി ഒന്നും പറയാനില്ല.

05/07/2023

#ഹൃദയമാണ് #ഹൃദയം

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Alappuzha