10/08/2021
Aisf ambalapuzha mc
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aisf ambalapuzha mc, Political organisation, Ambalappuzha, Alappuzha.
10/08/2021
21/05/2021
ആത്മ ത്യാഗത്തിന്റെയും, നന്മയുടെയും രണ്ടക്ഷരമായ സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് 3 വർഷം തികയുന്നു.
ലിനിയെ പോലെ ആയിരകണക്കിന് പ്രവർത്തകരാണ് ആരോഗ്യ മേഖലയിൽ സ്വന്തം ജീവൻ പണയംവെച്ചുകൊണ്ട് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെതിരെ പോരാടുന്നത്. അവരുടെ ത്യാഗത്തെ ആദരിക്കാതെ ഈ ദിനം നമ്മുക്ക് എങ്ങനെ കടത്തിവിടാൻ സാധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ ശ്രെദ്ധ പിടിച്ചുപറ്റിയ ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ പോരാളി സിസ്റ്റർ അമ്പിളിയെ AISF അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ❤️
19/05/2021
രാത്രി വൈകിയും പ്രതികൂല കാലാവസ്ഥയിലും കോവിഡ് രോഗിക്ക് അത്യാവിശ്യമായി വേണ്ടിവന്ന മരുന്ന് AISF അമ്പലപ്പുഴ മണ്ഡലം കമ്മറ്റിഅംഗം സഖാവ് സബീറിൻ്റെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നു....
18/05/2021
നിങ്ങൾ ഭക്ഷണം കഴിച്ചോ ?
തെരുവിൽ ഭക്ഷണപ്പൊതികളുമായി .
Aisf അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ
18/05/2021
ക്വാററ്റൈനിൽ കഴിയുന്നവർക്കും ഉച്ച ഭക്ഷണവുമായി.
AISF അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ .
അഭിവാദ്യങ്ങൾ.
17/05/2021
ക്വാററ്റൈനിൽ കഴിയുന്നവർക്കും രാത്രികാല ഭക്ഷണവുമായി.
AISF അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ .
അഭിവാദ്യങ്ങൾ.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Ambalappuzha
Alappuzha
