16/11/2025
വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. ശ്രീ. വിശ്വനാഥ് P യുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന സമതി അംഗം ശ്രീ.അജയ് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി N.S രാധാകൃഷ്ണൻ സ്വാഗതവും ബാലവേദി മെന്റർ ശ്രീമതി ഇന്ദു സജികുമാർ കൃതഞ്ജതയും പ്രകാശിപ്പിച്ചു. ബാലവേദി കൺവീനർ ശ്രീ. ശ്രീകുമാർ. K ആയിരുന്നു. ക്വിസ്സ് മാസ്റ്റർ.
മത്സരവിജയികൾ -
ഒന്നാം സ്ഥാനം-
-ആദിൽ അഫ്സൽ ( മാതാ സ്കൂൾ )
രണ്ടാം സ്ഥാനം
അശ്വിൻ വി നായർ ( പറവൂർ ഹൈസ്കൂൾ )
മൂന്നാം സ്ഥാനം
അദ്വൈത് സുരേഷ്
(മദർ തെരേസ ഹൈ സ്കൂൾ )

14/10/2025
14/10/2025
14/10/2025
14/10/2025
14/10/2025
14/10/2025
14/10/2025
14/10/2025