Aryad CDS

Aryad CDS

Share

kudumbasree

Photos from Aryad CDS 's post 02/09/2024

വാർഡ് 10 പൂ കൃഷി ഉത്ഘാടനം ബഹുമാനപെട്ട ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ഡി. മാഹീന്ദ്രൻ നിർവഹിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ ലാൽ വൈസ് പ്രസിഡന്റ്‌ ഷീന സനൽകുമാർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുമോൻ കൃഷി ഓഫീസർ സി ഡി എസ് ചെയർപേഴ്സൺ ഷനൂജ cds മെമ്പർ യമുന ബ്ലോക്ക്‌ കോർഡിനേറ്റർ സുരമ്യ jlg crp വിദ്യ അനില എന്നിവർ പങ്കെടുത്തു 🥰

Photos from Aryad CDS 's post 25/08/2024

ഞങ്ങളുണ്ട് കൂടെ എന്ന ക്യാമ്പയിൻ ഭാഗമായി വയനാട് ദുരിതബാധിതർക്ക് വേണ്ടി ഫണ്ട്‌ സമാഹരണം

Photos from Aryad CDS 's post 25/08/2024

കർക്കിടകാരോഗ്യം ആര്യാട് cds

Photos from Aryad CDS 's post 25/08/2024

നാട്ടുച്ചന്ത

Photos from Aryad CDS 's post 25/08/2024

ബഡ്‌സ് ഡേയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളും അവരുടെ അമ്മമാരും ആയി one day ടൂർ പോയപ്പോൾ

Photos from Aryad CDS 's post 25/08/2024

ലാഖ് പതി ദീദി സർട്ടിഫിക്കറ്റ് വിതരണം

Photos from Aryad CDS 's post 22/02/2023

ആര്യാട് ചില്ലി ഗ്രാമം 🥰🥰🥰

04/02/2023

🌹🌹🌹 നാട്ടു ചന്ത 🌹🌹🌹

Photos from Riyas Rahim's post 02/02/2023
Photos from Aryad CDS 's post 02/02/2023

🌹🌹🌹ഇന്ന് ആര്യാട് CDS ന്റെ രണ്ടു ME സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു അതിൽ ഒന്ന് IT മേഖലയിൽ പുതിയ ചുവട് വയ്പ്പ് ആണ് എങ്കിൽ അടുത്തത് ലഘു ഭക്ഷണ ശാല ആയിരുന്നു 🌹🌹🌹

27/01/2023
Photos from Aryad CDS 's post 27/01/2023

🌹🌹🌹പതാക ഉയർത്തിയപ്പോൾ 🌹🌹🌹

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Aryad Panchayath
Alappuzha
688006