National AYUSH Mission Alappuzha

National AYUSH Mission Alappuzha

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from National AYUSH Mission Alappuzha, Government Organization, National Ayush Mission Alappuzha, Alappuzha.

Photos from National AYUSH Mission Alappuzha's post 11/11/2023

ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ തുടക്കമായി വിളംബര ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി. ജവഹർ ബാലഭവനിൽ നിന്ന് ആരംഭിച്ച കളക്ടറേറ്റ് പരിസരത്ത് അവസാനിച്ച ഘോഷയാത്ര ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ : വി വി അനിൽകുമാർ നയിച്ച റാലിയിൽ ദേശീയ ആയുഷ്മീഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ : ശ്രീജിനൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് Dr രഞ്ജിത്ത്, ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ ശിനോയ് എന്നിവരും 300 ഓളം പേരും പങ്കെടുക്കുകയുണ്ടായി.
കളക്ടറേറ്റ് ഹാളിൽ പത്താം തീയതി ജീവനക്കാർക്കായി നടത്തുന്ന പരിശീലന പരിപാടി കളക്ടർ ഉദ്ഘാടനം ചെയ്യുന്നതാണ്. കർഷകർക്കായി ഔഷധസസ്യ കൃഷിയെക്കുറിച്ചും സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും അതിന്റെ വിപണന സാധ്യതകളെക്കുറിച്ചും ഉള്ള സെമിനാർ, ഫ്ലാഷ് മോബ്, ഔഷധസസ്യ ഉദ്യാനം, കുടുംബശ്രീ അംഗങ്ങൾക്കായി ചെറു ധാന്യങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടി, ദൈനംദിന ജീവിതത്തിൽ ആയുർവേദം നിർദ്ദേശിക്കുന്നവ എങ്ങനെ ശീലമാക്കാം എന്ന വിഷയത്തിൽ സെമിനാർ ആയുർവേദ എക്സ്പോ, പഞ്ചായത്തുകൾ തോറും മെഡിക്കൽ ക്യാമ്പുകൾ അംഗനവാടികളിലെ കുട്ടികൾക്കായി ആരോഗ്യപരിശോധന ക്യാമ്പുകൾ, മെഗാ മെഡിക്കൽ ക്യാമ്പുകൾ എന്നിവയെല്ലാം ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ Dr വി വി അനിൽകുമാർ അറിയിച്ചു

27/07/2023

AHWC കരുമാടി, ആയുഷ്ഗ്രാമം പദ്ധതി അമ്പലപ്പുഴ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരുമാടി ഡിസ്പെൻസറിയിൽ വച്ച് കർക്കിടക കഞ്ഞി വിതരണവും തയ്യാറാക്കുന്നതിന് അവശ്യമായ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കരുമാടിയിലെ ആയുഷ് യോഗ ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ ആണ് കഞ്ഞി തയ്യാറാക്കിയത്.

26/07/2023

പുറക്കാട് Little Flower LP സ്കൂളിൽ നടത്തിയ യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസ്സും.... Purakkad Ambalappuzha #

29/07/2020

Due to technical problems our first live session was discontinued ,We have started a new live session .Thanks for your patience

25/04/2020

സംസ്ഥാനത്ത് 1206 സർകാർ ആയുർ രക്ഷാ ക്ലിനിക്കുകൾ.....

31/03/2020

COVID 19 training for AYUSH DOCTORS ALAPPUZHA

Photos from National AYUSH Mission Alappuzha's post 19/12/2019

Integrated Communication and out reach programme at Alappuzha on18/12/2018
AYURVEDA MEDICAL CAMP & YOGA CLASS

Photos from National AYUSH Mission Alappuzha's post 16/12/2019

16/12/2019 മുതൽ 18/12/2019 വരെ ആലപ്പുഴ SL പുരത്തെ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിൽ വച്ചു നടക്കുന്ന "Integrated Communication and out reach programme" എന്ന പരിപാടിയിൽ നിന്നും......

18/11/2019

NAM Kerala @ National Summit on Good and Replicable Practices in

“Sampoorna Yoga Gramam” (SYG) – Complete Yoga Village is being selected for presentation at the National Summit on Good and Replicable Practices to be held in from November 16 to 18 as innovations in public healthcare system.

The National Level Summit is organised by the National Healthcare Innovation Portal launched by the Ministry of Health and Family Welfare, Government of India to encourage the innovations in public healthcare and share the best practices and innovations at various levels of health services under .

“Sampoorna Yoga Gramam” (SYG) is a holistic initiative of National AYUSH Mission Kerala for promotion of health and prevention of diseases, in order to bring awareness on healthy lifestyle and improve their skills through Yoga practices covering all wards in Muhamma Panchayat, Kerala.

Collaborating with LSGDs, the SYG initiative aimed to propagate the potentials of Yoga as a people’s movement driving it to be an integral part of peoples life to achieve holistic health and well being reaching out to over 24,000 population across 16 wards of Gram Panchayat in district in

Photos from National AYUSH Mission Alappuzha's post 01/11/2019

നാഷണൽ ആയുഷ് മിഷൻ
ഭാരതീയ ചികിത്സ വകുപ്പ് ആലപ്പുഴ
ദേശീയ ആയുർവേദ ദിനാചരണം

27/09/2019

SEETHALAYAM A HOMEOPATHIC PROJECT

Seethalayam is the first gender based project of Homoeopathy Department,Govt of Kerala for women's mental,physical and social health.The majority of the ladies are facing physical and mental torture in domestic and social environment.After consultation and detailed interrogation,the lady homoeopathic physician identifies the central cause of the problem and given necessary treatment and counseling with the help of
psychologist.Along with treatment, Seethalayam is committed to provide the
multidimensional support from the social and family welfare Department,State women's commission,Home department &other NGO's
Seethalayam is functioning in District homoeo hospital, Alappuzha on all days except Sundays.(OP time -9 am to 2 pm)
Seethalayam unit consists of medical officer,NAM medical officer, Psychologist and other para medical staffs.

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


National Ayush Mission Alappuzha
Alappuzha

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm