20/12/2025
"സന്തുഷ്ട ബാല്യം അഭിമാന കേരളം"
ഡിസംബർ കൂടുതൽ കരുത്താകും....
കേരളത്തിലെ കുട്ടികൾ ആഘോഷങ്ങളിലേക്ക്...
ബാലസംഘം അംഗത്വ പ്രവർത്തനം 2025,സ്ഥാപക ദിന കാർണിവലും...❤️
സെക്രട്ടറി : അഭിരാം രഞ്ജിത്
പ്രസിഡന്റ് : വർഷ സജീവ്
കൺവീനർ : കെ ഡി ഉദയപ്പൻ
20/12/2025
"സന്തുഷ്ട ബാല്യം അഭിമാന കേരളം"
ഡിസംബർ കൂടുതൽ കരുത്താകും....
കേരളത്തിലെ കുട്ടികൾ ആഘോഷങ്ങളിലേക്ക്...
ബാലസംഘം അംഗത്വ പ്രവർത്തനം 2025,സ്ഥാപക ദിന കാർണിവലും...❤️
18/04/2025
വേനൽത്തുമ്പി മാവേലിക്കര ഏരിയ പരിശീലന ക്യാമ്പ് സംസ്ഥാന സെക്രട്ടറി സന്ദീപ് ഡി എസ് ഉദ്ഘാടനം ചെയ്തു❤️
17/04/2025
വേനൽ തുമ്പി തകഴി ഏരിയ പരീശീലന ക്യമ്പ് സി പി ഐ (എം) സെക്രട്ടറി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു ❤️
17/04/2025
വേനൽ തുമ്പി കാർത്തികപ്പള്ളി ഏരിയ പരീശീലന ക്യമ്പ് cpi(m) ആന്റമാൻ&നിക്കോബാർ സെക്രട്ടറി സ. ഡി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു ❤️
17/04/2025
വേനൽത്തുമ്പി ചേർത്തല ഏരിയ പരിശീലന ക്യാമ്പ് പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു❤️
17/04/2025
വേനൽത്തുമ്പി ചാരുംമൂട് ഏരിയ പരിശീലന ക്യാമ്പ് സി പി ഐ (എം) ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനം ചെയ്തു ❤️
17/04/2025
വേനൽ തുമ്പി കായംകുളം ഏരിയ പരിശീലനം ക്യാമ്പ് ബഹു. MLA യു. പ്രതിഭ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുതുകുളം ബ്ലോക്ക് പ്രസിഡന്റ് ഡി. ആംബുജാക്ഷി ടീച്ചർ നിറഞ്ഞ സാന്നിധ്യമായി❤️
17/04/2025
വേനൽ തുമ്പി അമ്പലപ്പുഴ ഏരിയ പരിശീലന ക്യാമ്പ് ബഹു: അമ്പലപ്പുഴ MLA ശ്രീ H സലാം ഉദ്ഘാടനം ചെയ്തു❤️
17/04/2025
വേനൽ തുമ്പി ആലപ്പുഴ ജില്ലാ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം KSDP ചെയർമാൻ ശ്രീ. സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു
#വേനൽതുമ്പി2025
#ബാലസംഘം ആലപ്പുഴ
കളിയും കാര്യവുമായി രണ്ടാം ദിനം...
ബാലസംഘം ആലപ്പുഴ ജില്ലാ പരിശീലന ക്യാമ്പ് തുറവൂരീൽ
ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി
#വേനൽത്തുമ്പി 2025