DYFI Alappuzha DC

DYFI Alappuzha DC

Share

Official Page of DYFI Alappuzha DC

06/05/2026

ഭരണം കിട്ടിയാൽ എന്തും ആവാം എന്നുള്ള തോന്നൽ വിലപ്പോവില്ല ഡിവൈഎഫ്ഐ

കെഎസ്‌യു ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈൽ അധ്യാപകനെ നശിപ്പിക്കും അന്ത്യം കണ്ടിട്ടേ അടങ്ങൂ എന്നിങ്ങനെ ഭീഷണിപ്പെടുത്തിയത് കേരളത്തിൻറെ വിദ്യാഭ്യാസ സംസ്കാരത്തിന് അപമാനം എന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ക്ലാസിൽ ശരിയായി കയറാതെ അറ്റൻഡൻസ് വേണമെന്ന് പറയുകയും അത് തരാത്ത പക്ഷം അധ്യാപകനെ നശിപ്പിക്കും എന്നു പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്‌യു ഗുണ്ടകൾ കേരളത്തിൽ ആകമാനം അക്രമണം അഴിച്ചുവിടുകയാണ് ഇതിൻറെ ബാക്കി പത്രമാണ് ആലപ്പുഴയിലെ െഎസ്‌യു നേതാവിന്റെ ഈ കൊലവിളി 10 വർഷത്തിനു ശേഷം ഭരണം കയ്യിൽ കിട്ടുമ്പോൾ എന്ത് ഗുണ്ടായിസവും കാണിക്കാം എന്നുള്ള തോന്നൽ ksu നേതാവിൻറെ കയ്യിൽ വച്ചാൽ മതി എന്നും അധ്യാപകരെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ ജില്ലാ പ്രസിഡൻറ് എസ് സുരേഷ് കുമാർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

06/05/2026

ഈ പാർട്ടി ഇവിടെ തന്നെയുണ്ട് ഡിവൈഎഫ്ഐ ഇവിടെത്തന്നെയുണ്ട് ✊🏼

03/05/2026

ഇതുതന്നെയല്ലേ ഞങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.. സംഘികൾ ഇതെങ്ങനെ സഹിക്കും 🤣

02/05/2026

നാളെ വിവാഹിതനാകുന്ന ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് സി എ അഖിൽ കുമാറിനും വധു പൂജാ കൃഷ്ണനും വിവാഹ മംഗള ആശംസകൾ ❤️

02/05/2026

ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് സമ്മേളനം
2026 മെയ് 15 ,16 തീയതികളിൽ
ഉദ്ഘാടനം സഖാവ് എസ് ആർ അരുൺ ബാബു (ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ)

02/05/2026

ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സമ്മേളനം
2026 മെയ് 9 ശനിയാഴ്ച
ഉദ്ഘാടനം സഖാവ് എസ് ആർ അരുൺ ബാബു (ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ)

02/05/2026

DYFI മാവേലിക്കര ബ്ലോക്ക്‌ സമ്മേളനം മാവേലിക്കര ടൗണിൽ

മെയ്‌ 17 ഞായറാഴ്ച രാവിലെ 9 മണി

ഉദ്ഘാടനം:- കെ എസ് റോസൽരാജ് (DYFI തൃശൂർ ജില്ലാ സെക്രട്ടറി)

02/05/2026

ഡിവൈഎഫ്ഐ അരൂർ ബ്ലോക്ക് കമ്മറ്റിയുടെ പുതിയ നേതൃത്വം..
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊🏼🚩

Photos from DYFI Alappuzha DC's post 02/05/2026

"കൊടും വേനലിൽ കുടി നീരുമായി" DYFI 🚩
"സ്നേഹം ഒരു കുമ്പിൾ"
DYFI ആലപ്പുഴ ജില്ലാ സെക്രട്ടറി സഖാവ് ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. DYFI കഞ്ഞിക്കുഴി ബ്ലോക്ക് സെക്രട്ടറി സഖാവ് ശ്രീകാന്ത്, പ്രസിഡൻറ് സ. ബിനീഷ് വിജയൻ, സ.അഭിജിത്ത് പവിത്രൻ, സ. അരുൺ ബാബു,മേഖല സെക്രട്ടറി സ.ലെനിൻ, സ.ദീപ, സ.അനന്തു, സ.സിബി, സ.മണികണ്ഠൻ, സ.ശരത്, സ.അഖിൽ തുടങ്ങിയ സഖാക്കൾ പരിപാടിയുടെ ഭാഗമായി

Photos from DYFI Alappuzha DC's post 01/05/2026

ഡിവൈഎഫ്ഐ അരൂർ ബ്ലോക്ക് സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് അഡ്വ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു

Photos from DYFI Alappuzha DC's post 01/05/2026

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ ❤️
സ്നേഹമൊരു കുമ്പിൾ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ മുളക്കുഴ സൗത്ത് മേഖലാ കമ്മിറ്റിയുടെ പരിധിയിലുള്ള പള്ളിമോടി യൂണിറ്റിൽ ദാഹജല പന്തൽ സ്ഥാപിച്ചു DYFI MULAKKUZHA SOUTH MEKHALA വൈസ് പ്രസിഡന്റ് സ.ജെഫിൻ ഉദ്ഘാടനം ചെയ്തു...

Photos from DYFI Alappuzha DC's post 01/05/2026

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ ❤️
സ്നേഹമൊരു കുമ്പിൾ
ദാഹജല പന്തൽ ഡിവൈഎഫ്ഐ ആല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലയിലെ പ്രധാനപെട്ട കേന്ദ്രങ്ങളിൽ സ്ഥാപിച്ചു.
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് ട്രഷറർ സ.സനൂപ് ശിവരാമൻ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി നീനു കെ ജയൻ, മേഖല കമ്മിറ്റി അംഗങ്ങളായ അനന്തു പ്രസാദ്, മൃദുൽ രാജ്, സുബിൻ റ്റി എന്നിവർ പങ്കെടുത്തു.

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


P. Biju Smaraka Mandiram
Alappuzha
688002