KSU Medicos Wing

KSU Medicos Wing

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Medicos Wing, Political organisation, Alappuzha.

02/08/2023
Photos from Shashi Tharoor's post 12/05/2023
Photos from KSU Medicos Wing's post 23/09/2022

Mile Kadam, Jude Vatan
Bharat Jodo
tdmc Alapuzha
KSU Medicos Wing with Rahul Gandhi
Dr. SS Lal
Shafi Parambil
Rahul Mamkootathil
Chandy Oommen
Proud moment

10/12/2021

Thank you respected leader ❤‍🔥

പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്. സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരോട് പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിലപാട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സഹായകരമല്ല. പി.ജി. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Photos from KSU Medicos Wing's post 29/07/2021
25/07/2021

മറ്റൊരു KSU മെഡികോസ് വിങ് ഇടപെടൽ കൂടെ വിജയത്തിലേക്ക് ...

25/07/2021

2019 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളുടെ ഒന്നാംവർഷ സെ പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങൾ കെഎസ്‌യു മെഡിക്കോസ് വിംഗ് ഭാരവാഹികൾ ബഹുമാനപ്പെട്ട വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ സാറുമായി ബന്ധപ്പെട്ടു സംസാരിച്ചു. വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് ഇതിനോടകംതന്നെ ഞങ്ങൾ നിവേദനത്തിലൂടെ വൈസ് ചാൻസലറെ അറിയിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഒന്നാംവർഷ സേ പരീക്ഷ ഓഗസ്റ്റ് 5 നിന്നും ഓഗസ്റ്റ് 16 ലേക്ക് മാറ്റാമെന്നും പരീക്ഷകൾക്കിടയിൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു വേണ്ടി കൂടുതൽ അവധി അനുവദിച്ചു നൽകാമെന്നും വൈസ് ചാൻസിലർ ഞങ്ങൾക്ക് ഉറപ്പുനൽകി. ആവശ്യത്തിന് ക്ലാസുകൾ ലഭ്യമാകാത്ത കോളേജുകളിൽ ഈ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ക്ലാസുകൾ ഉണ്ടാവുകയും ചെയ്യും.പരീക്ഷ എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും KSU MEDICOS WING ന്റെ വിജയാശംസകൾ.

KSU MEDICOS WING

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Alappuzha