Mahila Morcha Mullackal

Mahila Morcha Mullackal

Share

Mahila Morcha Mullackal Mandalam Alappuzha

Photos from Mahila Morcha Mullackal's post 03/03/2024

#ഗുണഭോക്തൃ_സമ്പർക്കം....

മുല്ലക്കൽ മണ്ഡലം ബൂത്ത്‌-90 കേന്ദ്രത്തിലെ ശ്രീ നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ലഭിച്ചവരെ സമ്പർക്കം ചെയ്തു....

പദ്ധതി വഴി കുടിവെളളം / കിസാൻ സമ്മാൻ നിധി / സൗജന്യ കോവിഡ് വാക്സിൻ / ഗരീബ് അന്ന യോജന പദ്ധതി വഴി സൗജന്യ അരി-ഭക്ഷ്യധാന്യങ്ങൾ തുടങ്ങി നിരവധി കേന്ദ്ര പദ്ധതികൾ ലഭിച്ചവരെയാണ് ഇന്ന് സമ്പർക്കം ചെയ്തത് ....


02/03/2024

കിഴക്കിൻ്റെ വെനീസിലേക്ക് സ്വാഗതം .......




Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Alappuzha
688011