BJP4Mullackal

Directions

BJP4Mullackal BJPMullackal ������

CSR ഫണ്ടിൽ അഴിമതിക്ക് കൂട്ടു നിൽക്കുന്ന ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി കൗൺസിലർമാർ ക...
10/10/2026

CSR ഫണ്ടിൽ അഴിമതിക്ക് കൂട്ടു നിൽക്കുന്ന ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി കൗൺസിലർമാർ കറുപ്പ് വസ്ത്രം അണിഞ്ഞ് അടിയന്തിര കൗൺസിൽ യോഗം ബഹിഷ്കരിക്കുന്നു.

ലോക കത്തെഴുത്ത്‌ ദിനത്തിൽ *"സാമൂഹിക പ്രശ്നങ്ങൾ കളക്ടറെ എഴുതിയറിയിക്കൂ..."* എന്ന മത്സരത്തിൽ ബിജെപി കുതിരപ്പന്തി ഏരിയ പ്രസ...
06/10/2026

ലോക കത്തെഴുത്ത്‌ ദിനത്തിൽ *"സാമൂഹിക പ്രശ്നങ്ങൾ കളക്ടറെ എഴുതിയറിയിക്കൂ..."* എന്ന മത്സരത്തിൽ ബിജെപി കുതിരപ്പന്തി ഏരിയ പ്രസിഡന്റ് ശ്രീ. സി. സഞ്ജീവിന്റെ മകൾ ഐശ്വര്യ എസ്. സമ്മാനാർഹയായി.
കളർകോട് ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കണമെന്നും, ജംഗ്ഷൻ നിലനിർത്തണമെന്നും അല്ലാത്തപക്ഷം SD കോളേജ്, സഹകരണ ആശുപത്രി, എഞ്ചിനീയറിംഗ് കോളേജ്, അംബേദ്കർ സ്കൂൾ, നഴ്സിംഗ് കോളേജ്, ഇൻഡസ്ട്രിയൽ ഏരിയ, ആരാധനാലയങ്ങൾ, തീരദേശനിവാസികൾ എന്നിങ്ങനെ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിശദമാക്കിക്കൊണ്ടും, അവ പരിഹരിച്ചു വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് കളക്ടർക്കു നൽകിയ നിവേദനത്തിനാണ് സമ്മാനർഹമായതു.

05/10/2026
ബിജെപി മുല്ലയ്ക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് ആർ.സുമയുടെ പിതാവ് സി എസ് സദാനന്ദ റാവു. വിഷ്ണു പാദം പൂകി  സംസ്കാരം( തമ്മനത്തുള്...
03/10/2026

ബിജെപി മുല്ലയ്ക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് ആർ.സുമയുടെ പിതാവ് സി എസ് സദാനന്ദ റാവു. വിഷ്ണു പാദം പൂകി
സംസ്കാരം( തമ്മനത്തുള്ള കർണ്ണകോടം ശ്മശാനത്തിൽ )

02/10/2026

🔥പ്രിയ സമരപോരാളികൾക്ക് ജാമ്യം.. 🔥... വി ഡി സതീശൻ എഴുതി ചേർപ്പിച്ച പച്ചകള്ളങ്ങൾ നിറഞ്ഞ FIR
നിയമത്തിനു മുന്നിൽ വിലപ്പോകാതെ വന്നു. 🔥മന്ത്രി എം ലിജുവിനെ കരിങ്കൊടി കാണിച്ച ബിജെപി ആലപ്പുഴ നോർത്ത് പോരാളികൾക്ക് ജാമ്യം ലഭിച്ചു💪💪

02/10/2026

*മന്ത്രി എം ലിജുവിന് നേരെ കരിങ്കൊടി പ്രതിഷേധം*

ആലപ്പുഴയിൽ മന്ത്രി എം ലിജുവിന് നേരെ ബി ജെ പി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.

ബിജെപി മുല്ലക്കൽ മണ്ഡലം പുന്നപ്ര വടക്ക് വെസ്റ്റ് ഏരിയയുടെ നേതൃത്വത്തിൽ സൗജന്യ തൈറോയ്ഡ് ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ഏ...
01/10/2026

ബിജെപി മുല്ലക്കൽ മണ്ഡലം പുന്നപ്ര വടക്ക് വെസ്റ്റ് ഏരിയയുടെ നേതൃത്വത്തിൽ സൗജന്യ തൈറോയ്ഡ് ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് രജിത്ത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് പി.കെ ബിനോയ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് എസ്.സുമേഷ് ആശംസകള്‍ അർപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി വിനോദ്, റ്റി.ആർ. രാജേഷ്, സെക്രട്ടറി അശ്വതി.കെ. അജയൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് വർഗീസ് ജോർജ്, ഏരിയാ ജനറൽ സെക്രട്ടറി സി.സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഗോപി, സോഷ്യൽ മീഡിയ മുല്ലക്കൽ മണ്ഡലം കമ്മിറ്റിയംഗം നിധിൻ തുടങ്ങിയവർ പങ്കെടുത്തു.

Address

BJP Mullakkal Mandalam
Alappuzha
688001

Website

Alerts

Be the first to know and let us send you an email when BJP4Mullackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share