DYFI Kannangezham RED ARMY UNIT

DYFI Kannangezham RED ARMY UNIT

Share

Stay tuned.....

14/03/2021

#ഉറപ്പാണ്

01/03/2021

ഉറപ്പാണ് LDF....‼️

🔴 ഉറപ്പാണ് ആരോഗ്യം...‼️
🔴 ഉറപ്പാണ് വിദ്യാഭ്യാസം..‼️
🔴 ഉറപ്പാണ് തൊഴിൽ..‼️
🔴 ഉറപ്പാണ് പെൻഷൻ...‼️
🔴 ഉറപ്പാണ് റേഷൻ....‼️
🔴 ഉറപ്പാണ് വികസനം...‼️

അതെ ആ ഉറപ്പാണ് പിണറായി സർക്കാർ...‼️

ഇത്തവണയും നിങ്ങളുടെ വോട്ട്
നിങ്ങൾക്ക് വേണ്ടി ഇടതു പക്ഷത്തിനാകട്ടെ🚩🚩🚩

28/02/2021

ഇനിയും മുന്നോട്ട് 🚩

08/08/2018
11/07/2018

#വർഗീയത തുലയട്ടെ💪

Photos from DYFI Kannangezham RED ARMY UNIT's post 31/05/2018

💪😍

01/05/2018

💪 നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ

Photos from DYFI Kannangezham RED ARMY UNIT's post 19/03/2018

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ...
'ഹൃദയപൂർവ്വം' ..
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ DYFI നേതൃത്വം കൊടുക്കുന്ന പൊതിച്ചോറ് വിതരണം DYFI വണ്ടാനം മേഖല കമ്മിറ്റിയുടെ കീഴിൽ നടന്നപ്പോൾ...

18/03/2018

"ഒരു നേരമെങ്കിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"
ഹൃദയപൂർവ്വം DYFI 19-3-2018 തിങ്കളാഴ്ച്ച DYFI വണ്ടാനം മേഖലാ കമ്മറ്റി വണ്ടാനം മെഡിക്കൽ കോളേജിൽ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു...,😍👍

പിണറായി ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല എന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് വീഡിയ 16/01/2018

http://themediatime.com/പിണറായി-ഫോട്ടോ-എടുക്കാൻ/

പിണറായി ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല എന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് വീഡിയ പിണറായി ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല എന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് സമർപ്പിക്കുന്നൂ  

Photos from DYFI Kannangezham RED ARMY UNIT's post 13/10/2017

ചേതന ജനകീയലാബിന്റെ ഒന്നാം വാർഷികം ബഹുമാന്യനായ പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ സർ ഉൽഘാടനം നിർവഹിച്ചു.ചേതനയുടെ ഖജാൻജി ശ്രീ. എ.ഓമനകുട്ടന്റെ അദ്ധ്വക്ഷതയിൽ ചേർന്ന യോഗത്തിൽ ചേതന സെക്രട്ടറി H. സലാം സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പ്രജിത്ത് കാരിക്കൽ, സുവർണപ്രതാപൻ,അഫ്സത്, എന്നിവർ ആശംസകൾ നേർന്നു.....

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Kannangezham
Alappuzha