Kalalaya Thumpoly

Kalalaya Thumpoly

Share

KALALAYA GRANDNASALA & VAYANASALA THUMPOLY
AFFILIATED TO KERALA STATE LIBRARY COUNCIL

Photos from Kalalaya Thumpoly's post 15/03/2026

#കലാലയ ഗ്രന്ഥശാലയും,
തിരുവല്ല #ചൈതന്യ നേത്ര ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ,
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ആര്യാട് ഗ്രാമപഞ്ചായത്ത് 18 വാർഡ് മെമ്പർ ശ്രീ. വി. പി. ബിജു ഉദ്ഘാടനം നിർവഹിച്ചു.

സംഘടനാ പ്രസിഡന്റ്‌ ഡി. സജിത്ത് അധ്യക്ഷനായി.

07/03/2026

കലാലയയായുടെ ആദ്യകാല പ്രവർത്തകനും, പ്രദേശത്തെ രാഷ്ട്രീയ_സാംസ്ക്കാരിക മണ്ഡലത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന
ശ്രീ. P. R സുഭഗൻ ചേട്ടൻ അന്തരിച്ചു.

സംസ്ക്കാരം 07.03.2026
ശനി വൈകു. 4.30 ന് ആദരാഞ്ജലികൾ.

പ്രിയപ്പെട്ട സുഭഗൻ ചേട്ടന് കലാലയായുടെ ആദരാജ്ഞലികൾ 🌹

27/11/2025
Photos from Kalalaya Thumpoly's post 14/09/2025

#ഗ്രന്ഥശാലദിനം സെപ്റ്റംബർ 14

ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് കലാലയ ഗ്രന്ഥശാലയിൽ പ്രസിഡന്റ്‌ ശ്രീ. ട്. സജിത്ത് പതാക ഉയർത്തി.

! #കലാലയ

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Kalalaya Reading Room & Library
Alappuzha
688008

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm