UDF Alappuzha Official

Directions Website Contact the organization

UDF Alappuzha Official UDF Alappuzha District Committee

21/09/2026
28/08/2026

മാനവികതയുടെയും തുല്യതയുടെയും മഹത്തായ ദർശനങ്ങൾ കൊണ്ട് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ നവോത്ഥാന വിപ്ലവം സൃഷ്ടിച്ച യുഗപ്രഭാവൻ, ശ്രീനാരായണ ഗുരുദേവന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

​മനുഷ്യനെ മനുഷ്യനായി കാണാനും, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചങ്ങലകൾ പൊട്ടിച്ചെറിയാനും ലോകത്തെ പഠിപ്പിച്ച ഗുരുദേവ വചനങ്ങൾ ഇന്നും നമ്മുടെ വഴികാട്ടിയാണ്.

​സ്നേഹവും സമാധാനവും സാഹോദര്യവും നിറഞ്ഞ ഒരുമയുടെ ചതയദിനം ഏവർക്കും ആശംസിക്കുന്നു

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി.​ഏവർക്കും സന്ത...
26/08/2026

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി.

​ഏവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പൊന്നോണം നേരുന്നു.

25/08/2026

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പവിത്രമായ ഓർമ്മകൾ നിറയുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

​ഈ പുണ്യദിനം ശാന്തിയും സമാധാനവും ഐക്യവും നിറയ്ക്കട്ടെ

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ🇮🇳
15/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ🇮🇳

22/07/2026

പോരാട്ട വഴിയിലെ നായകരേ..

രാജ്യം ഒപ്പമുണ്ട്..✊

Address

Alappuzha

Alerts

Be the first to know and let us send you an email when UDF Alappuzha Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UDF Alappuzha Official:

Shortcuts

Share