31/10/2025
മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനുള്ള കേരളീയം പുരസ്ക്കാരത്തിന് അർഹയായ ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റിന് അഭിനന്ദനങ്ങൾ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappuzha District Panchayat, Government Organization, Alappuzha.
31/10/2025
മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനുള്ള കേരളീയം പുരസ്ക്കാരത്തിന് അർഹയായ ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റിന് അഭിനന്ദനങ്ങൾ
17/02/2025
14/02/2025
ഫെബ്രുവരി 15 ന് ആലപ്പുഴ എസ്.ഡി. കോളേജിൽ വച്ച് നടക്കുന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കു, ഭാവി സുരക്ഷിതമാക്കൂ ....
ജോലിക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളുടെ ബ്ലോക്കിലെ ജോബ് സ്റ്റേഷനുമായോ തദ്ദേശസ്ഥാപനത്തിലെ കമ്മ്യൂണിറ്റി അംബാസിഡറുമായോ ബന്ധപ്പെടാവുന്നതാണ്.
14/02/2025
ഫെബ്രുവരി 15ന് ആലപ്പുഴ എസ്. ഡി. കോളേജിൽ വന്നാൽ ജോലി ഉറപ്പ്.
14/02/2025
മെഗാ ജോബ് ഫെയർ നാളെയാണ് ...മറക്കല്ലേ ...
14/02/2025
എസ് ഡി കേളേജിൽ വെർച്വൽ ഇൻ്റർവ്യൂ
രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു...
ഫെബ്രുവരി 15ന് ആലപ്പുഴ എസ്. ഡി. കോളേജിൽ വന്നാൽ ജോലി ഉറപ്പ്.
ഫെബ്രുവരി 15ന് ആലപ്പുഴ എസ്. ഡി. കോളേജിൽ വന്നാൽ ജോലി ഉറപ്പ്.