04/10/2026
എട്ടുമാസം എന്ന കുറഞ്ഞ സമയപരിധിക്കുള്ളിൽ CUCEKനെ നെഞ്ചോടു ചേർത്തുപിടിച്ച യൂണിയൻ! മുന്നിൽ ഉയർന്നുവന്ന പ്രതിസന്ധികളും വെല്ലുവിളികളും ഏറെയായിരുന്നു. എന്നാൽ തടസ്സങ്ങളെയെല്ലാം
തകർത്തുകൊണ്ട്, ക്യാമ്പസിനോടും ഓരോ വിദ്യാർത്ഥിയോടും പറഞ്ഞ വാക്കുകളുടെ ബഹുഭൂരിപക്ഷവും പ്രവൃത്തിപഥത്തിൽ എത്തിച്ച ചരിത്രം!
SFIയുടെ യൂണിയൻ❤️
CUCEKനായി.. എന്നും SFI🚩