Indian National Congress Alappuzha

Directions Website

Indian National Congress Alappuzha ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആലപ്പുഴ

07/10/2026
07/10/2026

ഇതൊരു ചരിത്ര സമരമാണ്. ജനാധിപത്യം സംരക്ഷിക്കാനും, തെരഞ്ഞെടുപ്പ് അട്ടിമറിച്ചവരെ ഭരണഘടനാ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാനുമാണ് ഈ സമരം. കോടിക്കണക്കിന് ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഈ സമരത്തിന്റെ നായകനായ രാഹുൽ ​ഗാന്ധിക്കുണ്ട്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ സുവർണ ലിപികളാൽ ഈ സമരം അടയാളപ്പെടുത്തും

രാഹുൽ ​ഗാന്ധിയെയും മറ്റു നേതാക്കളേയും അറസ്റ്റ് ചെയ്തു കൊണ്ടുവന്ന ബാരഖംബ പൊലീസ് സ്റ്റേഷന് മുന്നിൽ.

02/10/2026

"നിർമലം" - മാലിന്യരഹിത പുതുയുഗ കേരളത്തിനായി - ജനകീയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം, ഒക്ടോബർ 2, നോർത്ത് പറവൂർ, എറണാകുളം

01/10/2026

രാജ്യത്ത് ആദ്യമായി മുതിർന്ന പൗരൻമാർക്ക് വകുപ്പ് രൂപീകരിച്ച് കേരളം സർക്കാർ. ആരോഗ്യകരവും സജീവവുമായ വാർദ്ധക്യം ആണ് നമ്മുടെ പ്രധാന ലക്ഷ്യം. വയോജന ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ .

പുതുയുഗ കേരളം വയോജന സൗഹൃദ കേരളം

Address

DCC Alappuzha
Alappuzha
688001

Website

Alerts

Be the first to know and let us send you an email when Indian National Congress Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share