SFI Alappuzha District Committee

SFI Alappuzha District Committee

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Alappuzha District Committee, Political organisation, SFI ALAPPUZHA DISTRICT COMMITTEE, Alappuzha.

Photos from SFI Alappuzha District Committee's post 03/06/2026

മതനിരപേക്ഷ കേരളത്തിനായി
സമര വിദ്യാർത്ഥിത്വം✊🏾

SFI ആലപ്പുഴ ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് സിബിഎം സ്കൂളിൽ ഷബാനയ്ക്ക് നൽകി SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. ഗോപി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു❤️

02/06/2026

സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി SFI മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.

*SFI MANNAR AC*

02/06/2026

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ 🦋*

_W. L. P. S ചുനക്കരയിൽ എസ്.എഫ്.ഐ ചുനക്കര വടക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി.സി. അനു ഉത്ഘാടനം ചെയ്തു_ 🤎

Photos from SFI Alappuzha District Committee's post 02/06/2026

നമുക്കൊരുക്കാം അവർ പഠിക്കട്ടെ *SFI മുളക്കുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെകീഴിൽ CMS LP സ്കൂളിൽ* പഠനോപകരണങ്ങൾ വിതരണം ചെയ്തു

*SFI CHENGANNUR AC*

Photos from SFI Alappuzha District Committee's post 02/06/2026

സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി SFI ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.

*SFI Chengannur AC*

02/06/2026

നമുക്കൊരുക്കാം അവർ പഠിക്കട്ടെ *SFI കടക്കരപ്പള്ളിയുടെ* കീഴിൽ *കൊട്ടാരം LP സ്കൂളിൽ* പഠനോപകരണങ്ങൾ വിതരണം ചെയ്തു

*SFI AROOR AC*

02/06/2026

നമുക്കൊരുക്കാം അവർ പഠിക്കട്ടെ ഭാഗമായി SFI കോടംതുരുത്ത് LC യുടെ നേതൃത്വത്തിൽ SFI ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് വിഘ്നേഷ് പഠനോപകരണങ്ങൾ കോടംതുരുത്ത് LP സ്കൂൾ പ്രിൻസിപ്പൾന് കൈമാറി.

*SFI AROOR AC*

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


SFI ALAPPUZHA DISTRICT COMMITTEE
Alappuzha