SFI Alathur

Call Directions Contact the organization

SFI Alathur Official page of SFI Alathur Area Committee

Happy Onam 🤍
25/08/2026

Happy Onam 🤍

25/07/2026

We Fought We Won ❤️‍🔥✊🏽

NEET പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുകSFI രാജ്യവാപക വിദ്യാഭ്യ...
24/07/2026

NEET പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക
SFI രാജ്യവാപക വിദ്യാഭ്യാസ ബന്ദ്
ആലത്തൂർ ഏരിയയിൽ സമ്പൂർണ്ണം

SMMHSS PAZHAMBALACODE
KCPHSS KAVASSERY
ASMMHSS ALATHUR
GGHSS ALATHUR
GHSS ERIMAYUR
STMMLPS ERIMAYUR
GHSS KUNISSERI
MNKMHSS CHITTILANCHERY
SN COLLEGE ALATHUR
SNGC ALATHUR
എന്നീ സ്ഥാപനങ്ങൾ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി

  Pradhan MustResign    NEET പരീക്ഷ അട്ടിമറിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക.SFI ആലത്തൂർ ഏര...
21/07/2026

Pradhan MustResign



NEET പരീക്ഷ അട്ടിമറിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക.

SFI ആലത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിമയൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

നവാഗതർക്ക് സ്വാഗതം ❤️‍🔥
05/07/2026

നവാഗതർക്ക് സ്വാഗതം ❤️‍🔥

ജൂലൈ 02സ.അഭിമന്യു രക്തസാക്ഷി ദിനം ആലത്തൂർ ഏരിയതല വർഗ്ഗീയവിരുദ്ധ സദസ്സ്‌ എസ് എൻ കോളേജിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.അന...
02/07/2026

ജൂലൈ 02
സ.അഭിമന്യു രക്തസാക്ഷി ദിനം
ആലത്തൂർ ഏരിയതല വർഗ്ഗീയവിരുദ്ധ സദസ്സ്‌ എസ് എൻ കോളേജിൽ
ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.അനിരുദ്ധ് ഉദ്ഘാടനം ചെയ്തു

ജൂലൈ 02 സ.അഭിമന്യു രക്തസാക്ഷി ദിനം വർഗ്ഗീയ വിരുദ്ധ സദസ്സ്
01/07/2026

ജൂലൈ 02
സ.അഭിമന്യു രക്തസാക്ഷി ദിനം
വർഗ്ഗീയ വിരുദ്ധ സദസ്സ്

വർഗ്ഗീയത തുലയട്ടെ ജൂലൈ 02 സ.അഭിമന്യു രക്തസാക്ഷി ദിനം ❤️
01/07/2026

വർഗ്ഗീയത തുലയട്ടെ
ജൂലൈ 02
സ.അഭിമന്യു രക്തസാക്ഷി ദിനം ❤️

* നീറ്റ്,CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക* കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക,* NTA പിരിച്ചുവി...
10/06/2026

* നീറ്റ്,CBSE പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക

* കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക,

* NTA പിരിച്ചുവിടുക

SFI ആലത്തൂർ ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ ജോയിന്റ് സെക്രട്ടറി സ.നന്ദു ഉദ്ഘാടനം ചെയ്തു

06/06/2026

ഏതെങ്കിലും രാഷ്ട്രീയ വിഷയത്തിൽ അല്ല മറിച്ച് കേവല വ്യക്തിപരമായും അങ്ങേയറ്റം കേട്ടാൽ അറക്കുന്ന വാക്കുകളും നുണപ്രചരണങ്ങളുമാണ് വ്യാജ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസ് ലീഗ് സംഘപരിവാർ കൂട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ അക്രമം കണ്ടുനിൽക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല അങ്ങനെ ഞങ്ങളുടെ നേതൃത്വത്തെ ഇവരുടെ അക്രമത്തിന് വിട്ടുകൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുമില്ല - പി എസ് സഞ്ജീവ്

Address

CPI(M) Area Committee Office, R Krishnan Smarakam, Main Road
Alathur
678544

Telephone

04922222287

Website

Alerts

Be the first to know and let us send you an email when SFI Alathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Alathur:

Shortcuts

Share