DYFI Alathur

Call

DYFI Alathur DYFI ALATHUR BLOCK COMMITTE OFFICIAL PAGE

Crime Against DemocracyOust Gyanesh KumarDYFI - SFI Night March2026 October 10DYFI - SFI ALATHUR
09/10/2026

Crime Against Democracy
Oust Gyanesh Kumar
DYFI - SFI Night March
2026 October 10

DYFI - SFI ALATHUR

തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം DYFI NIGHT MARCH 2026 ഒക്ടോബർ 10 ന്
08/10/2026

തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക
ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം

DYFI NIGHT MARCH
2026 ഒക്ടോബർ 10 ന്

01/10/2026
സെപ്റ്റംബർ 28 സഹനസൂര്യൻ സ: പുഷ്പൻ രക്തസാക്ഷി ദിനം
26/09/2026

സെപ്റ്റംബർ 28
സഹനസൂര്യൻ
സ: പുഷ്പൻ രക്തസാക്ഷി ദിനം

വായനയുടെ സമരോത്സുകത...യുവധാര മാസികആലത്തൂർ ബ്ലോക്ക് തല ഉദ്ഘാടനം MMA കേരള ചാമ്പ്യൻ സുവീഷിനെ ആദ്യ വരിക്കാരനായി ചേർത്ത് DYFI...
26/09/2026

വായനയുടെ സമരോത്സുകത...
യുവധാര മാസിക

ആലത്തൂർ ബ്ലോക്ക് തല ഉദ്ഘാടനം MMA കേരള ചാമ്പ്യൻ സുവീഷിനെ ആദ്യ വരിക്കാരനായി ചേർത്ത് DYFI ജില്ലാ പ്രസിഡന്റ് സ: പി കെ ഷിബികൃഷ്ണ നിർവഹിച്ചു

മുഖ്യ തെര‍ഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന...
25/09/2026

മുഖ്യ തെര‍ഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിനു നേരെ പൊലീസ് അതിക്രമം.
DYFI ചിറ്റിലഞ്ചേരി കടംപിടിയിൽ നടത്തിയ പ്രതിഷേധം

മുഖ്യ തെര‍ഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന...
25/09/2026

മുഖ്യ തെര‍ഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിനു നേരെ പൊലീസ് അതിക്രമം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്‌ന രാജ് ഭട്ടാചാര്യ,
പ്രസിഡൻ്റ് എ എ റഹീം എംപി , വി ശിവദാസൻ എം പി,എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് dyfi കാവശ്ശേരി മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌: ഷിബി കൃഷ്ണ ഉദ്ഘാടനം ചെയ്തു

23/09/2026

DYFI DELHI CHALO
SIGNATURE CAMPAIGN

ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും ഈ വാഹനങ്ങളിൽ നിന്ന...
17/09/2026

ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും
ഈ വാഹനങ്ങളിൽ നിന്ന് എം വി ഡി പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്
DYFI ആലത്തൂർ ബ്ലോക്ക് കമ്മിറ്റി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും
ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റിനും
നിവേദനം നൽകി

https://indiracut.inപവർ കട്ടിൽ വലയുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വേറിട്ട പ്രതിഷേധവുമായി DYFI ഇരുട്ടിൽ വെറുതെ ഇരിക്കണ്ട ഗ...
13/09/2026

https://indiracut.in

പവർ കട്ടിൽ വലയുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ വേറിട്ട പ്രതിഷേധവുമായി DYFI
ഇരുട്ടിൽ വെറുതെ ഇരിക്കണ്ട
ഗെയിം കളിക്കാം
പാലക്കാട്‌ ജില്ലാ കമ്മിറ്റിയാണ് ഗെയിം ഡെവലപ്പ് ചെയ്തിരിക്കുന്നത്

Address

Alathur
Alathur

Telephone

+916282657118

Website

Alerts

Be the first to know and let us send you an email when DYFI Alathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share