SჄS Alathur ZONE

Call Directions Contact the organization

SჄS Alathur ZONE സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ആലത്തൂർ സോൺ ഔദ്യോഗിക പേജ്

എല്ലാവരുടെയും കുടുംബസമേതം ക്ഷണിക്കുന്നു. 2026 ഒക്ടോബർ 18 ഞായർ മഗ്രിബ് നിസ്കാരം കഴിഞ്ഞ ഉടനെ പ്രോഗ്രാമുകൾ ആരംഭിക്കും 6.30 ...
14/10/2026

എല്ലാവരുടെയും കുടുംബസമേതം ക്ഷണിക്കുന്നു.

2026 ഒക്ടോബർ 18 ഞായർ

മഗ്രിബ് നിസ്കാരം കഴിഞ്ഞ ഉടനെ പ്രോഗ്രാമുകൾ ആരംഭിക്കും

6.30 : ബുർദ മജ്‌ലിസ്
6.45 : ഉദ്ഘാടന സെഷൻ
7.00 : മദ്ഹ് റസൂൽ പ്രഭാഷണം
ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം

12/10/2026

എല്ലാവരെയും കുടുംബസമേതം ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയത്തിലേക്ക ക്ഷണിക്കുന്നു.

2026 ഒക്ടോബർ 18 ഞായർ 6.30 ന്

11/10/2026

2026 ഒക്ടോബർ 18 ഞായർ 7 pm ന് ആലത്തൂർ അലിയ മഹൽ ഓഡിറ്റോറിയത്തിൽ

എല്ലാവരും കുടുംബ സമേതം വരണം.

ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു

മദ്ഹ്റസൂൽ പ്രഭാഷണം*ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി* 2026 ഒക്ടോബർ 18 ഞായർ 7pm> അലിയ മഹൽ ഓഡിറ്റോറിയം, ആലത്തൂർ----------...
11/10/2026

മദ്ഹ്റസൂൽ പ്രഭാഷണം

*ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി*

2026 ഒക്ടോബർ 18
ഞായർ 7pm

> അലിയ മഹൽ ഓഡിറ്റോറിയം, ആലത്തൂർ
----------------------------------
© സ്വാഗതസംഘം

മദ്ഹ് റസൂൽ പ്രഭാഷണം ഡോ: ഫാറൂഖ് നഈമി ഉസ്താദ് ആലത്തൂരിൽ എല്ലാവരെയും കുടുംബ സമേതം ഹാർദ്ദമായി ക്ഷണിക്കുന്നു.
10/10/2026

മദ്ഹ് റസൂൽ പ്രഭാഷണം

ഡോ: ഫാറൂഖ് നഈമി ഉസ്താദ്

ആലത്തൂരിൽ

എല്ലാവരെയും കുടുംബ സമേതം ഹാർദ്ദമായി ക്ഷണിക്കുന്നു.

08/10/2026
08/10/2026

മദ്ഹുറസൂൽ പ്രഭാഷണം

ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം

ആലത്തൂർ

12/09/2026

ഖൽബിൽ ഉണ്ട് എൻ്റെ നബി (സ) എന്ന പ്രമേയത്തിലാണ് സ്നേഹ ലോകം നടക്കുന്നത്.
പ്രഗൽഭരായ ആറു പ്രഭാഷകർ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ നബി തങ്ങളുടെ ജീവിതത്തെ കൃത്യമായി അവതരിപ്പിക്കുകയാണ്.
എല്ലാവരും കുടുംബസമേതം പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നതോടൊപ്പം എല്ലാവരെയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

2026 സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചക്ക് 2: 00 മണിക്ക് പുതുക്കോട് എംസി പാലസ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം നടക്കുന്നത്.

നമ്മുടെ കുടുംബങ്ങൾക്ക് കൂടി പങ്കെടുക്കാൻ കിട്ടിയ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക.

Address

Alatur
678541

Telephone

+919605725227

Website

Alerts

Be the first to know and let us send you an email when SჄS Alathur ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SჄS Alathur ZONE:

Shortcuts

Share

Category