Welfare Party Alappuzha

Call Directions Website

Welfare Party Alappuzha TOWARDS A VALUE BASED POLITICS. OFFICIAL FACEBOOK PAGE OF WELFARE PARTY ALAPPUZHA DISTRICT COMMITTEE

16/10/2026

ഡൽഹി തിരംഗ മാർച്ച് :
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി , ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം , സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ തുടങ്ങിയവർ പോലീസ് കസ്റ്റഡിയിൽ

പ്രതിഷേധിക്കുക

ഡൽഹി പ്രക്ഷോഭം വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ കസ്റ്റഡിയിൽവെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡന്റ് റസാഖ്‌ ...
16/10/2026

ഡൽഹി പ്രക്ഷോഭം

വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ കസ്റ്റഡിയിൽ

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി, സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ
ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി
ലുബൈബ് ബഷീർ അടക്കം നിരവധി
പ്രവർത്തകർ കസ്റ്റഡിയിൽ

വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ സമ്മേളനം 2026 ഒക്ടോബർ 18 ഞായർ 9.30amജെൻഡർ പാർക്ക്‌, ആലപ്പുഴജബീന ഇർഷാദ് (സംസ്ഥാന ജനറൽ സെക്...
16/10/2026

വെൽഫെയർ പാർട്ടി
ആലപ്പുഴ ജില്ലാ സമ്മേളനം
2026 ഒക്ടോബർ 18 ഞായർ 9.30am
ജെൻഡർ പാർക്ക്‌, ആലപ്പുഴ

ജബീന ഇർഷാദ്
(സംസ്ഥാന ജനറൽ സെക്രട്ടറി)

പി എ അബ്ദുൽ ഹക്കീം
(സംസ്ഥാന വൈസ് പ്രസിഡന്റ്‌)

സാദിഖ് ഉളിയിൽ
(സംസ്ഥാന കമ്മിറ്റി അംഗം)

എന്നിവർ പങ്കെടുക്കുന്നു...

ജനാധിപത്യ ഘാതകൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എസ് ഐ ആർ റദ്ദു ചെയുക 2026 ഒക്ടോബർ 18 ഞായർ 7PMപ്രതിഷേധ നൈറ്റ്‌ മാർച്ച്‌ ആല...
15/10/2026

ജനാധിപത്യ ഘാതകൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക
എസ് ഐ ആർ റദ്ദു ചെയുക

2026 ഒക്ടോബർ 18 ഞായർ 7PM
പ്രതിഷേധ നൈറ്റ്‌ മാർച്ച്‌
ആലപ്പുഴ

ഉദ്ഘാടനം : ജബീന ഇർഷാദ്
(സംസ്ഥാന ജനറൽ സെക്രട്ടറി)

ഏവർക്കും സ്വാഗതം...

വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം 2026 ഒക്ടോബർ 18 ഞായർ ജെൻഡർ പാർക്ക്‌, ആലപ്പുഴ
15/10/2026

വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം
2026 ഒക്ടോബർ 18 ഞായർ
ജെൻഡർ പാർക്ക്‌, ആലപ്പുഴ

വെൽഫയർ പാർട്ടി ജില്ലാ സമ്മേളന ഒരുക്കത്തിൽ
14/10/2026

വെൽഫയർ പാർട്ടി ജില്ലാ സമ്മേളന ഒരുക്കത്തിൽ

ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നടന്ന എസ് ഐ ആർ വിരുദ്ധ യോഗത്തിൽ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഡോ. അൻസാർ അബൂബക്കർ സ...
14/10/2026

ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നടന്ന എസ് ഐ ആർ വിരുദ്ധ യോഗത്തിൽ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഡോ. അൻസാർ അബൂബക്കർ സംസാരിക്കുന്നു.

പ്രശാന്ത് ഭൂഷൺ, പ്രകാശ് രാജ്, എം എ ബേബി, ഡി രാജ, നദീം ഖാൻ, സി ജെ പി നേതാക്കൾ, ഐഷി ഖോഷ്, അഡ്വ. അനീസ് റഹ്മാൻ, വിവിധ സംഘടന നേതാക്കൾ, കർഷക സമര നേതാക്കൾ, എസ് ഐ ആറിലൂടെ വോട്ട് നിഷേധിക്കപ്പെട്ടവർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ 'പ്യൂപ്പിൾസ് എഗെയ്ൻസ്റ്റ് എസ് ഐ ആർ' എന്ന പേരിൽ പൊതുസമരവേദിക്ക് രൂപം നൽകി. തുടർദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

12/10/2026

NOT AN INCH BACK💪🔥

Address

Alleppey

Alerts

Be the first to know and let us send you an email when Welfare Party Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share