Keezhmad Grama Panchayath

Directions Website Contact the organization

Keezhmad Grama Panchayath Keezhmad Grama Panchayath,
Erumathala .P.O,
Ernakulam district,
kerala state ,pincode 683112
in

21/08/2026
കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ ബഹു ജന റാലിയും പഞ്ചായത്ത് തല ഉൽഘാടനവ...
19/08/2026

കീഴ്മാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ ബഹു ജന റാലിയും പഞ്ചായത്ത് തല ഉൽഘാടനവും 07/08/2026 ാ ം തീയതി രാവിലെ 10 . 30 ന് കുട്ടമശ്ശേരി ഗവ . ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ബഹു . എം എൽ എ ശ്രീ . അൻവർ സാദത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . സാജു മത്തായി , ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. മുക്താർ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു .

PMAY(G) ആവാസ് ലിസ്റ്റ് അന്തിമമാക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ 08/07/2026 തീയതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വ...
08/07/2026

PMAY(G) ആവാസ് ലിസ്റ്റ് അന്തിമമാക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ 08/07/2026 തീയതി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു . ശ്രീമതി. ഷഹീറ കെ ഇ ( വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി. സാഹിദ അബ്ദുൽ സലാം ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്വാഗത പ്രസംഗം നടത്തി . ശ്രീമതി . ലിസ്സി സെബാസ്റ്റ്യൻ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ഉൽഘാടന കർമ്മം നിർവ്വഹിച്ചു .

കടുത്ത വേനൽ ചൂടിൽ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, കീഴ്മാട് ഭരണസമിതി ആവശ്യപ്പെട്...
12/05/2026

കടുത്ത വേനൽ ചൂടിൽ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, കീഴ്മാട് ഭരണസമിതി ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് കൂളർ സ്പോൺസർ ചെയ്ത കീഴ്മാട് സർവീസ് സഹകരണ ബാങ്കിന് കീഴ്മാട് ഭരണസമിതിയുടെ നന്ദി.....

🥰
25/04/2026

🥰

Address

Alwaye
683112

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Keezhmad Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Keezhmad Grama Panchayath:

Shortcuts

Share