CPIM VANDANMEDU A C

Call Directions Website Contact the organization

CPIM VANDANMEDU A C CPIM VANDANMEDU AREA COMMITTEE

26/10/2026

പൂക്കിയെവിശ്വസിച്ചവർ.........

26/10/2026

കുഴലപ്പത്തിന്റെ വാക്കും കേട്ടു പോയ ഇതാ ഗതി🤣🤣👇
ഇല്ലട്രിഫിക്കേഷൻ 🤣

സഖാവ് പിണറായി വിജയന് എതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
26/10/2026

സഖാവ് പിണറായി വിജയന് എതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

26/10/2026

ലീഗുകാർക്ക് വേണ്ടി

26/10/2026

ഈ പാവപ്പെട്ട മനുക്ഷ്യനാണ് ജഡ്ജിയുടെ 17വയസുള്ള മകൻ കാറിടിച്ച് കൊന്നത്..😑

ആദരാഞ്ജലികൾ🌹🙏🙏

26/10/2026

ഇന്നത്തെ നുണ 👇
ടാക്‌സ് ഫോഴ്‌സിന്റെ തലവനായ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ദീപക് സിംഗാളിന് മുഖ്യമന്ത്രിയുടെ ക്ലീന്‍ചിറ്റ്👇

ജോലിക്കിടയിൽ വിരലറ്റുപോയ ഇടത് കൈയുയർത്തി തന്റെ ജനതയെ ബ്രസീലിൽ ലൂയിസ് ഇനാസിയോ ലൂലാ ഡ സിൽവ അഭിവാദ്യം ചെയ്യുമ്പോൾ ലോകത്ത് ഇ...
26/10/2026

ജോലിക്കിടയിൽ വിരലറ്റുപോയ
ഇടത് കൈയുയർത്തി തന്റെ ജനതയെ
ബ്രസീലിൽ ലൂയിസ് ഇനാസിയോ ലൂലാ
ഡ സിൽവ അഭിവാദ്യം ചെയ്യുമ്പോൾ
ലോകത്ത് ഇടതുപക്ഷത്തിന്റെ,
തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധിയായി
ഒരാൾ കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ബ്രസീലിൽ പ്രസിഡന്റായി വിജയിച്ച
ലൂയിസ് ഇനാസിയോ ലൂലാ
ഡ സിൽവക്ക് അഭിവാദ്യം

സർവ്വരാജ്യ തെഴിലാളികളെ,
സംഘടിക്കുവിൻ...

ലൂയിസ് ഇനാസിയോ ലൂലാ ഡ സിൽവ❤️ബ്രസീലിയൻ ജനതയെ നയിക്കാൻ ഇടതുപക്ഷം
26/10/2026

ലൂയിസ് ഇനാസിയോ ലൂലാ ഡ സിൽവ❤️
ബ്രസീലിയൻ ജനതയെ നയിക്കാൻ ഇടതുപക്ഷം

കേരളം ഭരിക്കുന്നത് കോൺഗ്രസ് പിന്തുണയൊടെ .ബി.ജെ.പി.യാണ്. സഹോദര നാളെ നിങ്ങളെയും കൊന്നാൽ പോലിസും ജഡ്ജിയും . അവരെ വിശുദ്ധരായ...
26/10/2026

കേരളം ഭരിക്കുന്നത് കോൺഗ്രസ് പിന്തുണയൊടെ .ബി.ജെ.പി.യാണ്. സഹോദര നാളെ നിങ്ങളെയും കൊന്നാൽ പോലിസും ജഡ്ജിയും . അവരെ വിശുദ്ധരായി വിടും. കോടതിയിൽ പോലും കേസ് എത്തില്ല അതാണ് പുക്കി സംഘി ഭരണം

Address

CPIM VANDANMEDU AREA COMMITTEE Office, ANAKKARA P. O, IDUKKI (DIST)
Anakkara
685512

Alerts

Be the first to know and let us send you an email when CPIM VANDANMEDU A C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM VANDANMEDU A C:

Shortcuts

Share