Ponganadu Gramam

Directions Website

Ponganadu Gramam Official page of Ponganadu Village.

അരശ്ശുവിള മുളയ്ക്കലത്തുകാവ് റോഡ്, അന്നും ഇന്നും…
16/10/2026

അരശ്ശുവിള മുളയ്ക്കലത്തുകാവ് റോഡ്, അന്നും ഇന്നും…

കടമ്പാട്ടുകോണം ശ്രീദേവി ക്ഷേത്രത്തിനോട് ചേർന്നുനിന്ന നൂറു വർഷത്തിലേറെ പഴക്കമുള്ള ചെമ്പകമരം പുതിയ ക്ഷേത്ര നിർമ്മാണത്തിന്റ...
11/10/2026

കടമ്പാട്ടുകോണം ശ്രീദേവി ക്ഷേത്രത്തിനോട് ചേർന്നുനിന്ന നൂറു വർഷത്തിലേറെ പഴക്കമുള്ള ചെമ്പകമരം പുതിയ ക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി വൃക്ഷപൂജ നടത്തി യഥാസ്ഥാനത്തുനിന്ന് മൂടോടെ പിഴുത് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്ന മനോഹരമായ കാഴ്ച്ച…

അഭിനന്ദനങ്ങൾ…👏
06/10/2026

അഭിനന്ദനങ്ങൾ…👏

കരുണയ്ക്ക് പോങ്ങനാട് ഗ്രാമത്തിന്റെ ആശംസകൾ…❣️
03/10/2026

കരുണയ്ക്ക് പോങ്ങനാട് ഗ്രാമത്തിന്റെ ആശംസകൾ…❣️

പ്രിയപ്പെട്ട ഷാനവാസ് പോങ്ങനാടിന് ജന്മനാടിന്റെ അഭിനന്ദനങ്ങൾ…👏🫶🏻
26/09/2026

പ്രിയപ്പെട്ട ഷാനവാസ് പോങ്ങനാടിന് ജന്മനാടിന്റെ അഭിനന്ദനങ്ങൾ…👏🫶🏻

പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീമതി ലിസ്സി അവർകൾ, സ്കൂളിലെ LKG & UKG വിദ്യാർത്ഥികൾക്കായി ഒരു വാഷ് ബേസിൻ...
16/09/2026

പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീമതി ലിസ്സി അവർകൾ, സ്കൂളിലെ LKG & UKG വിദ്യാർത്ഥികൾക്കായി ഒരു വാഷ് ബേസിൻ ഇന്ന് (16.08.2026) സംഭാവന ചെയ്തു…

വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള Inspire System Solutions, ഇന്നുമുതൽ (16.09.2026) പോങ്ങനാട് ശാസ്താംനടയുടെ സമീപത്തായി കൂടുതൽ...
16/09/2026

വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള Inspire System Solutions, ഇന്നുമുതൽ (16.09.2026) പോങ്ങനാട് ശാസ്താംനടയുടെ സമീപത്തായി കൂടുതൽ വിശാലമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചു…👏
Hareesh Kumar & Gireesh Kumar

പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ യുടെ അഭ്യർഥനപ്രകാരം, സ്കൂൾ ഓഫീസിനു പുറത്തായി സ്ഥാപിക്കുന്നതിനായി AEO പ്രദീപ് സാറിന്റെ ...
16/09/2026

പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ യുടെ അഭ്യർഥനപ്രകാരം, സ്കൂൾ ഓഫീസിനു പുറത്തായി സ്ഥാപിക്കുന്നതിനായി AEO പ്രദീപ് സാറിന്റെ സ്മരണാർത്ഥം ഒരു വലിയ ക്ലോക്ക്, ശ്രീ പ്രവീൺ ജെ.കെ ഇന്ന് (16.09.2026) സ്കൂളിന് സംഭാവന ചെയ്തു. 👏
Praveen Jk

പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ യുടെ അഭ്യർഥനപ്രകാരം സ്കൂൾ ബസിന് ഒരു ടയർ, പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. രമേശൻ അവർകൾ ഇന്ന്...
16/09/2026

പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ പിടിഎ യുടെ അഭ്യർഥനപ്രകാരം സ്കൂൾ ബസിന് ഒരു ടയർ, പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. രമേശൻ അവർകൾ ഇന്ന് (16.09.2026) സ്കൂളിന് സംഭാവന ചെയ്തു.

പോങ്ങനാട്, പനപ്പാംകുന്ന് കോണത്ത് പുത്തെൻ വീട്ടിൽ ശ്രീ ഗോപിനാഥൻ പിള്ള അന്തരിച്ചു. ആദരാഞ്ജലികൾ…💐
16/09/2026

പോങ്ങനാട്, പനപ്പാംകുന്ന് കോണത്ത് പുത്തെൻ വീട്ടിൽ ശ്രീ ഗോപിനാഥൻ പിള്ള അന്തരിച്ചു. ആദരാഞ്ജലികൾ…💐

Address

Attingal
695601

Alerts

Be the first to know and let us send you an email when Ponganadu Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share