Cittcos

Directions Website

Cittcos ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി

27/09/2026
Some summits are bigger than mountains.Congratulations to Zuhra Siraj on summiting Mount Everest and becoming the 3rd Ma...
01/09/2026

Some summits are bigger than mountains.

Congratulations to Zuhra Siraj on summiting Mount Everest and becoming the 3rd Malayali woman to achieve this milestone.

To every hiker, dreamer, and explorer - your journey does not have to start at 8,000 metres.

And to all the women who love mountains, forests, trails, and adventure - the outdoors belongs to you too. May this inspire more women to step out, explore more, lead journeys, and chase summits of their own.

The mountain does not ask who you are. Only whether you keep climbing.

From the chirayinkeezhu Taluk tourism co-operative society respect, admiration, and best wishes for many more journeys Ahead

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി




കർണ്ണാടകയിൽ ഗുണ്ടൽപേട്ടിനടുത്ത് ബന്ദിപ്പൂർ കടുവാസങ്കേതത്തിനകത്ത് 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് ഹിമവദ്...
01/09/2026

കർണ്ണാടകയിൽ ഗുണ്ടൽപേട്ടിനടുത്ത് ബന്ദിപ്പൂർ കടുവാസങ്കേതത്തിനകത്ത് 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് ഹിമവദ് ഗോപാല സ്വാമി ബെട്ട് അഥവാ ഗോപാലസ്വാമി കുന്നുകൾ (Gopalswamy hills)‌ ബന്ദിപ്പൂർ ദേശീയ ഉദ്യനത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. ബന്ദിപ്പൂർ ദേശീയോദ്യാനത്തിന്റെ പ്രധാന പ്രദേശത്താണ് ഗോപാലസ്വാമി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ആനകൾ ഉൾപ്പെടെയുളള വന്യജീവികൾ പതിവായി ഇവിടം സന്ദർശിക്കാറുണ്ട്. ഇടതൂർന്ന മൂടൽ മഞ്ഞ് വർഷം മുഴുവനും കുന്നുകള മൂടുന്നു,

കേരളത്തിൽ നിന്നും ഗൂഡല്ലൂർ വഴി മൈസൂരിലേക്ക്
പോകുമ്പോൾ മുതുമല ബന്ദിപ്പൂർ വനമേഖലകൾ കടന്ന്, ഗുണ്ടൽപേട്ടിന് സുമാർ പത്ത് കിലോമീറ്റർ മുൻപ് ഹംഗള എന്ന സ്ഥലത്തെത്തുമ്പോൾ ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ചെറു പാതയിലൂട സുമാർ മൂന്ന് കിലോമീറ്റർ് സഞ്ചരിച്ചാൽ ഗോപാൽ സ്വാമി മലയുട അടിവാരത്തുളള കർണ്ണാടക ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തും. അവിടെ നിന്നും കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ബസ്സുകളിൽ ടിക്കറ്റെടുത്ത് മലമുകളിലെത്താം ബന്ദിപ്പൂർ വനമേഖലയില ഏറ്റവും ഉയരം കൂടിയ മലയായ ഇവിടത്തെ പ്രധാന
ആകർഷണം ഇവിടുത്തെ മാറിമറിയുന്ന കാലാവസ്ഥയാണ്. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് എന്നിവ ഇവിടെ അനുഭവപ്പെടും.

25/08/2026

ഏവർക്കും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ ഓണാശംസകൾ ✨✨✨✨✨✨
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🏵️🌼

ഏവർക്കും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ ഓണാശംസകൾ ✨✨✨✨✨✨⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ 🏵️🌼
25/08/2026

ഏവർക്കും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ ഓണാശംസകൾ ✨✨✨✨✨✨
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
🏵️🌼

Address

Attingal
695101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Cittcos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share