24/09/2026
KSFE സ്മാർട്ട് ഗോൾഡ് ലോണിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പ്രോസസ്സിംഗ് ചാർജ് ഇല്ല.
സ്വർണ്ണം ബ്രാഞ്ചിൽ ചെന്ന് പണയമായി നൽകിയിട്ട് ആവശ്യമുള്ള സമയത്ത് മൊബൈൽ ആപ്പ് വഴി (അല്ലെങ്കിൽ ബ്രാഞ്ചിൽ നേരിട്ട് ചെന്ന്) ആവശ്യമുള്ള തുക മാത്രം പിൻവലിക്കാൻ കഴിയുന്ന സ്കീം ആണ് *KSFE സ്മാർട്ട് ഗോൾഡ് ലോൺ*.
ഈ സ്കീമിന് 10 ലക്ഷം രൂപ വരെ പ്രോസസ്സിംഗ് ഫീ ഇല്ല. അപ്രൈസർ ഫീ സാധാരണ പോലെയാണ്: പരമാവധി 350 രൂപ.
കൂടുതൽ വിവരങ്ങൾക്ക്:
KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്
📞 9447797011