24/06/2026
ബഡ്ജറ്റ് വിമർശനങ്ങൾക്ക് എതിരെ പരിഹാസവും ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് എ.ആർ റിയാസ്
മുൻമന്ത്രിയുടെ 1200/-കോടിയുടെ വികസനം എവിടെ..?
പഞ്ചായത്ത് ഏതെങ്കിലും പദ്ധതികൾക്ക് വേണ്ടി MLA-യ്ക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ടോ…?
തുടങ്ങിയതും മുടങ്ങിയതുമായ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് പ്രഥമ പരിഗണന…
രാജ്മോഹനൻ
സാക്ഷി TV