IYC Thiruvallur

Directions

IYC Thiruvallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Thiruvallur, Political Party, Badagara.

ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ്‌ സമരം നടത്തുന്നതിന് എസ്.എഫ്.ഐക്കാർക്ക് എന്ത് പ്രശ്നം?Indian Youth Congress Kerala
01/10/2026

ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ്‌ സമരം നടത്തുന്നതിന് എസ്.എഫ്.ഐക്കാർക്ക് എന്ത് പ്രശ്നം?
Indian Youth Congress Kerala

ജൻ ഇന്ത്യ മൂവ്മെൻറ് Indian Youth Congress Kerala
29/09/2026

ജൻ ഇന്ത്യ മൂവ്മെൻറ്
Indian Youth Congress Kerala

04/09/2026

ചാനിയംകടവ് പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട ജീവൻ രക്ഷിക്കാൻ ശ്രമിച്ച പ്രിയപ്പെട്ട കോട്ടാൽ ഉണ്ണി (നിധിൻ ) യുടെയും നിടുംകുനി പ്രജീഷിന്റെയും ധൈര്യം ഈ നാടിന്റെ അഭിമാനം .

പൊതുവിപണി വിലനിയണം നടത്താൻ വേണ്ടിയാണ് സർക്കാരിന്റെ സപ്ലൈക്കൊ പോലുള്ള സ്ഥാപനം. കഴിഞ്ഞ 5 ദിവസം കൊണ്ട് സപ്ലൈക്കോയുടെ വിറ്റു...
22/08/2026

പൊതുവിപണി വിലനിയണം നടത്താൻ വേണ്ടിയാണ് സർക്കാരിന്റെ സപ്ലൈക്കൊ പോലുള്ള സ്ഥാപനം. കഴിഞ്ഞ 5 ദിവസം കൊണ്ട് സപ്ലൈക്കോയുടെ വിറ്റുവരവ് 253 കോടിയാണ്. സീസൺ സമയത്ത് മാർക്കറ്റ് വില ഉയരുന്നത് സ്വാഭാവികമാണ്.

എന്നാൽ ആ ഉയർച്ച തടയിടാൻ സപ്ലൈക്കോയ്ക്ക് കഴിയും. കഴിഞ്ഞ ഒരാഴ്ച കേരള ജനത ഏറ്റവും കൂടുതൽ ആശ്രയിച്ചത് സപ്ലൈക്കോയെയാണ് എന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
V D Satheesan
jacob

21/08/2026

തിരുവള്ളൂർ പഞ്ചായത്തിൽ ചുമതലയേൽക്കാൻ വന്ന പുതിയ സെക്രട്ടറിയെ തടയുന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും, അവർക്ക് ജനാധിപത്യപരമായ സംരക്ഷണം ഒരുക്കുന്ന യുഡിഎഫ് മെമ്പർമാരും പ്രവർത്തകരും....

അവസാനം അഞ്ച് മണിക്ക് മുന്നെ ഒപ്പ് വെച്ച് സെക്രട്ടറി അധികാരമേറ്റു.
വാർഡുകൾ സിപിഎമ്മിന് അനുകൂലമായി തറിച്ച് വെട്ടിമുറിച്ച പഴയ (പാർട്ടി) സെക്രട്ടറിക്ക് ഇടുക്കിയിലേക്ക് ചെറിയൊരു സ്ഥലം മാറ്റം കിട്ടിയ ഒഴിവിലേക്കാണ് പുതിയ സെക്രട്ടിയെത്തിയത്.

അഞ്ചു വർഷത്തിനിടയിൽ 17 പ്രാവശ്യം സെക്രട്ടറി മാറ്റിയപ്പോൾ എൽഡിഎഫ് ഉറങ്ങിയതാണ് എന്നതാണ് ഈ നാടകത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്

"നാനാത്വത്തിൽ ഏകത്വമെന്ന മഹത്വവചനം ഉയർത്തിപ്പിടിച്ച് ഒരുമിച്ച് മുന്നേറാം."
14/08/2026

"നാനാത്വത്തിൽ ഏകത്വമെന്ന മഹത്വവചനം ഉയർത്തിപ്പിടിച്ച് ഒരുമിച്ച് മുന്നേറാം."

രക്തദാന ക്യാമ്പ്തിരുവള്ളൂർIndian Youth Congress Kerala Indian Youth Congress
06/08/2026

രക്തദാന ക്യാമ്പ്
തിരുവള്ളൂർ

Indian Youth Congress Kerala
Indian Youth Congress

യൂത്ത്കോൺഗ്രസ്‌ തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ  LSS ,USS ജേതാക്കളെയും , SSLC , PLUSTWO മുഴുവൻ...
09/07/2026

യൂത്ത്കോൺഗ്രസ്‌ തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ LSS ,USS ജേതാക്കളെയും ,
SSLC , PLUSTWO മുഴുവൻ വിഷയങ്ങളിൽ A+ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം
Indian Youth Congress Kerala
IYC Thiruvallur

15/06/2026

വാക്കു പാലിച്ചല്ലോ നന്ദി...🥰❤️


ഓരോ വിജയവും വലിയൊരു പ്രതീക്ഷയാണ്.SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച തിരുവള്ളൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന...
07/06/2026

ഓരോ വിജയവും വലിയൊരു പ്രതീക്ഷയാണ്.
SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും
എ പ്ലസ് ലഭിച്ച തിരുവള്ളൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന മുഴുവൻ കൂട്ടുകാരെയും നമ്മൾ അനുമോദിക്കുന്നു.

OOMMEN CHANDY
Youth Talent Fest
യൂത്ത്കോൺഗ്രസ്
തിരുവള്ളൂർ മണ്ഡലം
കമ്മിറ്റി

Address

Badagara

Website

Alerts

Be the first to know and let us send you an email when IYC Thiruvallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share