DYFI Kinaloor MC

Call Directions

DYFI Kinaloor MC political

28/03/2023
💪💪💪
28/03/2023

💪💪💪

പുതിയകാലത്തിന്റെ പുനർവായന  മുഖമാസികയായ യുവധാര 2022-23 വർഷത്തെ ക്യാമ്പയിൻ കിനാലൂർ  മേഖലതല ഉദ്ഘാടനം വട്ടോളിയിൽ വെച്ച് ഭിന്...
28/04/2022

പുതിയകാലത്തിന്റെ പുനർവായന

മുഖമാസികയായ യുവധാര 2022-23 വർഷത്തെ ക്യാമ്പയിൻ കിനാലൂർ മേഖലതല ഉദ്ഘാടനം വട്ടോളിയിൽ വെച്ച് ഭിന്നശേഷി കുട്ടികൾക്കായുള്ള നൂതന വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ച് അതിലൂടെ ദേശീയ പുരസ്കാരത്തിനു അർഹനായ ഡോ:എ കെ അബ്‌ദുൾ ഹക്കീമിന് നൽകിക്കൊണ്ട് DYFI കിനാലൂർ മേഖല സെക്രട്ടറിയും ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗവുമായ പി എൻ ബിജേഷ് ഉദ്ഘാടനം നിർവഹിച്ചു DYFI ബാലുശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി അംഗം അനുഗ്രഹ പേരൂർ DYFI മേഖല ജോയിൻസെക്രട്ടറി സുബീഷ് ഐ ടി മേഖല കമ്മിറ്റി അംഗം ആദിത്യ പൂവമ്പായി വട്ടോളി യൂണിറ്റ് സെക്രട്ടറി മെഹ്ഫിൽ ബഷീർ എന്നിവർ പങ്കെടുത്തു

കിനാലൂർ മേഖലയിലെ തച്ചംപൊയിൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ബ്ലോക്ക്‌ പ്രസിഡന്റ് എസ്. എസ്...
05/04/2022

കിനാലൂർ മേഖലയിലെ തച്ചംപൊയിൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ബ്ലോക്ക്‌ പ്രസിഡന്റ് എസ്. എസ്. അതുൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി P N ബിജേഷ്, മേഖല വൈസ് പ്രസിഡന്റ് അനുഗ്രഹ P രാജ്, യൂണിറ്റ് സെക്രട്ടറി നിഷിൻ എന്നിവർ നേതൃത്വം നൽകി..

DYFI ആര്യൻകുന്നത്ത്‌ താഴെ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ LSS,USS വിജയികൾകൾക്കുള്ള അനുമോദന ചടങ്ങ് മേഖല പ്രസിഡന്റ് യദുവ...
03/04/2022

DYFI ആര്യൻകുന്നത്ത്‌ താഴെ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ LSS,USS വിജയികൾകൾക്കുള്ള അനുമോദന ചടങ്ങ് മേഖല പ്രസിഡന്റ് യദുവിജയ്‌ ഉദ്ഘാടനം ചെയ്തു, മേഖല വൈസ് പ്രസിഡന്റ് അനുഗ്രഹ പി രാജ്, യൂണിറ്റ് സെക്രട്ടറി അനുരാജ് എന്നിവർ പങ്കെടുത്തു

30/03/2022

അഖിലേന്ത്യാ പണിമുടക്കിന് DYFI യുടെ അഭിവാദ്യങ്ങൾ...

പ്രിയസഖാവ് K R Jithesh ബാലസംഘം കണ്ണാടിപൊയിൽ യൂണിറ്റ്സെക്രട്ടറിയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയ സഖാവ് ബാലസംഘം ...
18/03/2022

പ്രിയസഖാവ് K R Jithesh ബാലസംഘം കണ്ണാടിപൊയിൽ യൂണിറ്റ്സെക്രട്ടറിയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയ സഖാവ് ബാലസംഘം ബാലുശ്ശേരി ഏരിയാസെക്രട്ടറി ജില്ലാ കമ്മറ്റി അംഗം .SFI ബാലുശ്ശേരി ഏരിയാ ജോ: സെക്രട്ടറി DYFI കണ്ണാടിപൊയിൽ യൂണിറ്റ് സെക്രട്ടറി ദീർഘകാലം DYFI പനങ്ങാട് മേഖലാസെക്രട്ടറി വിഭജനത്തിന് ശേഷം DYFI കിനാലൂർ മേഖലാ സെക്രട്ടറി DYFI ബാലുശ്ശേരി ബ്ലോക്ക് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് ഇന്ന് DYFI ൽ നിന്ന് വിടപറഞ്ഞിരിക്കുന്നു .കൂടെപ്രവർത്തിച്ച സഖാക്കൾക്കൊക്കെ നികത്താനാവാത്ത നഷ്ടമാണ് സഖാവിൻ്റെ വിടവാങ്ങൽ സഹപ്രവർത്തകരെയൊക്കെ ഒരു സഹോദരനെപോലെ കണ്ട് പ്രവർത്തിച്ച സഖാവായിരുന്നു കെ.ആർ യുവജപ്രസ്ഥാനത്തിൽ നിന്നും വിടവാങ്ങിയെങ്കിലും .CPIM കണ്ണാടിപൊയിൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായും CPIM കിനാലൂർ ലോക്കൽ കമ്മറ്റി അംഗമായും പ്രവർത്തിക്കുന്ന സഖാവ് കെ ആർ ജിതേഷ് ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാകും അവരിലൊരാളായി.❣
K R Jithesh

മേഖലയിൽ നിന്നും ബാലുശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾ ബിജേഷ് PN, അനുഗ്രഹ AG ക്കും വിപ...
17/03/2022

മേഖലയിൽ നിന്നും ബാലുശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾ ബിജേഷ് PN, അനുഗ്രഹ AG ക്കും വിപ്ലവാഭിവാദ്യങ്ങൾ

Revaluationary greetings ....
17/03/2022

Revaluationary greetings ....

DYFI ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം സ: S. K സജീഷ് ഉദ്ഘാടനം ചെയ്യുന്നു.
16/03/2022

DYFI ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം സ: S. K സജീഷ് ഉദ്ഘാടനം ചെയ്യുന്നു.

DYFI Kerala State conference  27 | 28 | 29 | 30 | 2022Pathanamthitta
13/03/2022

DYFI Kerala State conference
27 | 28 | 29 | 30 | 2022
Pathanamthitta

Address

Kinaloor
Balusseri
673612

Telephone

+919604044456

Website

Alerts

Be the first to know and let us send you an email when DYFI Kinaloor MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share