Udf Karnataka

Udf Karnataka

Share

Forum for secular parties

20/03/2026

കേരളത്തിൽ, 140 സീറ്റിലും മുഴുവൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് യുഡിഎഫ് മാത്രം ആണ് എന്ന് മാ മാധ്യമങ്ങൾക്ക് പറയാൻ എന്തോ മടി....

കുത്തിരിപ്പ് വാർത്ത കൊടുക്കാൻ എന്തൊരു ആവേശം ആയിരുന്നു....

20/03/2026

ഇനി മുഖ്യമന്ത്രിയല്ല, 'മുഖ്യ' നടൻ!. ഇരട്ട ചങ്കന്റെ വേഷ പകർച്ചകൾ.

വോട്ട് for യുഡിഎഫ്

Save കേരളം

ഇനിയും വേണോ LDF ൻ്റെ ഈ ദിക്കാരാ ഭരണം...??

08/03/2026

*UDF KARNATAKA*

PRESENTS

✨🌙*GRAND IFTAR PARTY*🌙✨

At Sea Pearl Hotel, Madiwala , Bangalore

Time : 5pm onwards

Special Guest :
1. Shri Ramalinga Reddy (Hon. Transport Minister, Karnataka)
2. Shri Abin Varkey ( Indian Youth Congress, National Secretary)
3. Shri Siraj Ibrahim Sait (IUML , National Leader)


ഡോ. പൽപു മെമ്മോറിയൽ

സൊസൈറ്റി ബെംഗളൂരു മലയാളികളുടെ രചനകൾക്ക് ഏർപ്പെടുത്തിയ ഡോ. പൽപു സ്‌മാരക സാഹിത്യ പുരസകാരം നേടിയ യുഡിഎഫ് കർണാടക ചെയർമാൻ *ശ്രീ സത്യൻ പുത്തൂരിനെ* ആദരിക്കുന്നു.

എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

INVITATION BY

Team UDF KARNATAKA

Location

https://maps.app.goo.gl/86c8XnrKi4d2wk1N9

06/12/2025

തൽക്കാലം DYFI ക്കാര് ഈ പൊതിച്ചോറ് District Sub Jail in Thiruvananthapuram ഉള്ള നിങ്ങളുടെ മുൻ എംഎൽഎ പത്മകുമാറിന് എത്തിച്ചു കൊടുക്കുക....

06/12/2025

ഇവരെ അറിയുമോ?

അതി പ്രശസ്ഥരായ ഇവിരിപ്പോൾ ജയിലിലാണ് അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിനല്ല

പിന്നെ ?

പരിപാവനമായ ശബരിമലയിലെ സ്വർണ്ണ ദ്വാരപാലക ശിൽപ്പങ്ങളും , സ്വർണ്ണപ്പാളികളും കട്ടെടുത്ത് കോടാനു കോടികൾ സമ്പാദിച്ചതിനാണ്

ഹൈക്കോടതി നേരിട്ട് ഇടപെട്ടാണ് ഇവരെ ജയിലിലാക്കിയത് വ്യക്തമായ തെളിവുളുടെ അടിസ്ഥാനത്തിൽ എന്നിട്ടും പാർട്ടിയോ, പിണറായി സർക്കാരോ ഇവർക്കെതിരെ ഒന്നും പറയുന്നില്ല

പാർട്ടി നടപടിയില്ല കാരണം ഇവർ ഒറ്റക്കല്ല പോറ്റിയിലൂടെ കടകംപള്ളിയിലൂടെ, വാസവനിലേക്കും.. അവിടെ നിന്ന് അവരുടെ ക്യാപ്റ്റനിലേക്കും കൊള്ളയുടെ ചാലുകൾ ഒഴുകിയെത്തി കഴിഞ്ഞിരിക്കുന്നു

ഇനി തീരുമാനിക്കേണ്ടത് കേരള ജനതയാണ്..
വിപ്ലവ കൊടിയുടെ മറവിലെ തീവെട്ടി കൊള്ള തുടർന്നു പോയാൽ സംഭവിക്കുന്നത്
കമ്മ്യൂണിസ്റ്റ് നേതാക്കൾ ജൻമിമാർ ആകുകയും നട്ടെല്ല് നിവർത്താതെ അദ്ധ്വാനിക്കുന്ന സാധാരണക്കാരൻ തെരുവിലാക്കുന്നതുമാണ്

പ്രതിഷേധം ഉയർത്തുക പ്രതികരിക്കുക

ഇനി.. ഇവരുടെ മൂട് താങ്ങിയിരിക്കുന്ന cpi ക്കാരോടാണ് ഇടയ്ക്ക് കൈ കൊണ്ട് തൊട്ട് നോക്കി സ്വന്തം നട്ടെല്ല്‌ ശരീരത്തിൽ തന്നെ ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും

05/12/2025
05/12/2025

ചേട്ടനും അനിയനും അഴിമതി മാത്രം ലക്ഷ്യം....

CJP യുടെ അഴിമതി കാരണം നാട് നശിക്കുന്നു..

05/12/2025

ശബരിമല സ്വർണ്ണം കട്ടവനെ സംരക്ഷിക്കുന്ന പിണറായി വിജയൻ, കേരളത്തിലെ വിശ്വാസികളെ ചതിക്കുകയാണ്....

05/12/2025

ജനത്തെ വഞ്ചിച്ച 10 വർഷം..... പിണറായിയുടെ ജനത്തെ മറന്നുള്ള ഭരണം അവസാനിപ്പിക്കുക

05/12/2025

"യു ഡി എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ"

കേരളത്തിലെ ത്രിതല പഞ്ചായത്ത് – കോർപ്പറേഷൻ തിരഞ്ഞെടുപ്പ്
ഡിസംബർ 9നും 11നും നടക്കുകയാണ്.

കർണാടകയിൽ താമസിക്കുന്നതും
കേരളത്തിൽ വോട്ടവകാശം ഉള്ളതുമായ എല്ലാ വോട്ടർമാരോടും
ഒരു അഭ്യർത്ഥന:

👉 താങ്കളുടെ ജന്മനാട്ടിലെ വോട്ടവകാശം നിർബന്ധമായും വിനിയോഗിക്കുക
👉 ജനാധിപത്യത്തെ ശക്തിപ്പെടുത്താനും,തദ്ദേശ വികസനത്തിന്
താങ്കളുടെ ഒരു വോട്ട് വിലമതിക്കാനാവാത്തതാണ്.
👉 നിശ്ചിത ദിവസങ്ങളിൽ സ്വന്തം മണ്ഡലങ്ങളിൽ എത്തി
വോട്ടെടുപ്പിൽ പങ്കെടുക്കുക.

ഡിസംബർ 7-ാം തീയതി
വൈകുന്നേരം 6 മണിക്ക് കോർപ്പറേഷൻ സർകിളിന് സമീപത്തുള്ള
ജിയോ ഹോട്ടലിൽ നടക്കുന്ന യുഡിഎഫ്
ഇലക്ഷൻ കൺവെൻഷനിലേക്ക് എല്ലാവരെയും സവിനയം ക്ഷണിക്കുന്നു

പ്രസ്തുത കൺവെൻഷൻ
ശ്രീ. Dr. N. A. മുഹമ്മദ് ഉദ്ഘാടനം ചെയ്യും

മുഴുവൻ ജനാധിപത്യ വിശ്വാസികളേയും
ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

എന്ന്
ചെയർമാൻ
സത്യൻ പുത്തൂർ,
നാസർ നീലസാന്ദ്ര
ജനറൽ കൺവീനർ
യു ഡി എഫ് കർണാടക

Want your business to be the top-listed Government Service in Bangalore?

Click here to claim your Sponsored Listing.

Location

Website

Address


Bangalore